പൊലീസിനെ കണ്ട് MDMA വിഴുങ്ങിയ ഷാനിദിൻ്റെ വയറ്റിൽ കഞ്ചാവും; 3 പാക്കറ്റുകൾ കണ്ടെത്തി, യുവാവുമായി അടുപ്പമുള്ളവരുടെ മൊഴിയെടുക്കും
കോഴിക്കോട്: പോലീസിനെ കണ്ട് ഭയന്ന് കൈയിലുണ്ടായിരുന്ന ലഹരിവസ്തുക്കളടങ്ങിയ പൊതി വിഴുങ്ങിയ യുവാവ് മരിച്ച സംഭവത്തിൽ സ്‌കാനിങ് റിപ്പോര്‍ട്ട് പുറത്ത്. മരിച്ച ഷാനിദിന്‍റെ വയറ്റിൽ മൂന്ന് പാക്കറ്റ് ലഹരിവസ്തുക്കള്‍ ഉണ്ടായിരുന്നതായാണ് സ്കാനിങ്
Read more