പ്രണയാഭ്യർഥന നിരസിച്ചു; മലയാളി വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കയറി കുത്തിക്കൊലപ്പെടുത്തി, യുവാവ് അറസ്റ്റിൽ

പൊള്ളാച്ചി: പൊള്ളാച്ചി വടുകപാളയത്ത് വിവാഹത്തിന് വിസമ്മതിച്ച മലയാളി യുവതിയെ യുവാവ് കുത്തിക്കൊന്നു. പൊന്‍മുത്തു നഗറില്‍ താമസിക്കുന്ന കണ്ണന്റെ മകള്‍ അശ്വിത(19)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉദുമല്‍പേട്ട റോഡ് അണ്ണാമലയാര്‍

Read more

സ്കൂൾ പ്രവേശനത്തിന് കാത്തിരിക്കവേ നൊമ്പരമായി നാലര വയസുകാരി, കളിച്ചുകൊണ്ടിരിക്കെ ഓടയിൽ വീണ് മരിച്ചു

കൊല്ലം: ഇന്ന് സ്കൂൾ പ്രവേശനത്തിനു കാത്തിരുന്ന നാലരവയസ്സുകാരിക്ക് ഓടയിൽ വീണു ദാരുണാന്ത്യം. കൊട്ടാരക്കര പള്ളിക്കൽ പാലവിളയിൽ അനീഷിന്റെയും രശ്മിയുടെയും മകൾ അക്ഷിക (കല്യാണി) ആണു മരിച്ചത്. പന്മന

Read more

‘ഇവർ കാട്ടിക്കൂട്ടിയതിൻ്റെ തെളിവുകൾ കൈയിലുണ്ട്, പുറത്തുവിടും’; ഭരണ-പ്രതിപക്ഷ നേതാക്കൾക്കെതിരേ അൻവർ

നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ ജനകീയ പ്രതിപക്ഷ പ്രതിരോധമുന്നണിയായി മത്സരിക്കാൻ പി.വി. അൻവർ തയ്യാറെടുത്തതോടെ ഇരുമുന്നണികളും കൂടുതൽ ജാഗ്രതയോടെയും കരുതലോടെയുമാണ് മുന്നോട്ട് പോകുന്നത്. തൃണമൂൽ കോൺഗ്രസിൻ്റെ പിന്തുണയോടെയാണ് പുതിയ മുന്നണി

Read more

പുതിയ മുന്നണിയുമായി പി വി അന്‍വര്‍; ലക്ഷ്യം ചെറു സംഘടനകളുടെ വോട്ടുകൾ സമാഹരിക്കൽ

മലപ്പുറം: പുതിയ മുന്നണിയുമായി പി വി അന്‍വര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കേരള കണ്‍വീനറായ പി വി അന്‍വര്‍ മത്സരിക്കുക ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’

Read more

ഉപ്പയും മകളും സഞ്ചരിച്ച സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു, ഉപ്പ മരിച്ചു; ബന്ധുവീട്ടിലേക്കുള്ള യാത്ര ദുരന്തമായി

മലപ്പുറം: കരുവാരകുണ്ടില്‍ പുല്‍വെട്ട വട്ടമലയില്‍ വാഹനാപകടത്തില്‍ സ്കൂട്ടർ യാത്രികൻ മരിച്ചു. എടത്തനാട്ടുകര ആഞ്ഞിലങ്ങാടി മഠത്തൊടി മുഹമ്മദിന്റെ മകൻ അബ്ദുല്‍ ബഷീർ (50) ആണ് മരിച്ചത്. ബഷീറിന്റെ മകള്‍

Read more

‘ലീഗിന്‍റെ വിശ്വാസ്യത കോണ്‍ഗ്രസ് കളഞ്ഞു കുളിച്ചു, സതീശന് ഏകാധിപത്യ പ്രവണത’; ലീഗ് യോഗത്തിൽ കടുത്ത വിമർശനം

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ലീഗ് നേതൃയോഗത്തില്‍ വിമര്‍ശനം. സതീശന്‍ ശൈലി മയപ്പെടുത്തണമെന്ന് നേതാക്കള്‍ പറഞ്ഞു. കെ.എം ഷാജി, എം.കെ മുനീര്‍ അടക്കമുള്ള നേതാക്കളാണ് വിമര്‍ശനം

Read more

സൗദിയിൽ മലയാളി പ്രവാസി വെടിയേറ്റ് മരിച്ചു

റിയാദ്:സൗദിയിലെ ബിഷ നഖിയയിൽ മലയാളി ടാക്‌സി ഡ്രൈവർ വെടിയേറ്റ് മരിച്ചു. കാസർകോട് ഏണിയാടി സ്വദേശി കുമ്പക്കോട് മൻസിലിൽ മുഹമ്മദ് ബഷീറാണ് (42) കൊല്ലപ്പെട്ടത്. വാഹനത്തിൽ വെച്ചാണ് വെടിയേറ്റത്.

Read more

സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് അൻവർ; ദേശീയ നേതൃത്വം പാർട്ടി ചിഹ്നം അനുവദിച്ചു, തിങ്കളാഴ്ച പത്രിക സമർപ്പിക്കും

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി. അൻവർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്റെ ജീവൻ നിലമ്പൂരിലെ

Read more

ദില്‍ഷാനക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി; അപകടത്തിന് കാരണം അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം

പനമരം (വയനാട്): പാല് വാങ്ങാൻ റോഡരികിൽ കാത്തുനിൽക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച ദിൽഷാന (19) ക്ക്  നാട്ടുകാരുടെ കണ്ണീരിൽ കുതിർന്ന യാത്ര മൊഴി.  കമ്പളക്കാട് പുത്തന്‍തൊടുക ഹാഷിമിന്റെയും മകളാണ്

Read more

‘രാഹുൽ പി.വി അൻവറിനെ കാണാൻ പോയത് തെറ്റ്, ജൂനിയർ എംഎൽഎയെ ഇതിനായി ചുമതലപ്പെടുത്തുമോ’; വ്യക്തിപരമായി ശാസിക്കും-സതീശൻ

നിലമ്പൂര്‍: പി.വി. അന്‍വറിന്റെ വീട്ടില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അനുനയത്തിന് പോയതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ നേതൃത്വത്തിന്റെ അറിവോടെയല്ല രാഹുൽ അന്‍വറിനെ പോയി

Read more