ബലിപെരുന്നാൾ അവധിയിൽ സർക്കാർ തിരുത്ത്; സംസ്ഥാനത്തെ സ്കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും അവധി

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും (06.06.2025 വെള്ളിയാഴ്ച) അവധി. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍.ബിന്ദു എന്നിവര്‍ ഫെയ്സ്ബുക്ക്

Read more

ലണ്ടനിൽ തൊഴിൽ വിസ വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; യുവതി പിടിയിൽ

കട്ടപ്പന: ലണ്ടനിൽ തൊഴിൽ വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കാഞ്ചിയാർ സ്വദേശിയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെ കേസിൽ യുവതി അറസ്റ്റിൽ. തിരുവനന്തപുരത്ത് താമസിക്കുന്ന കോട്ടയം

Read more

‘സതീശനെ മാറ്റിയാല്‍മതി, മന്ത്രിസ്ഥാനമൊന്നും വേണ്ട ആര്യാടന്‍ ഷൗക്കത്ത് ജയിക്കില്ല’ – അന്‍വർ

നിലമ്പൂര്‍: യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്ത്‌നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ മാറ്റിയാല്‍ തനിക്ക് ഒന്നുംവേണ്ടെന്ന് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അന്‍വര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് നിന്ന് പിന്മാറാന്‍

Read more

’96’ സിനിമ പ്രചോദനമായി, പൂര്‍വവിദ്യാര്‍ഥി സംഗമത്തിലൂടെ വീണ്ടും പ്രണയം മൊട്ടിട്ടു; കാമുകിയോടൊപ്പം ജീവിക്കാൻ ആദ്യഭാര്യയെ കൊന്നു; മൃതദേഹത്തിൻ്റെ തോളിൽ കൈയിട്ട് കാമുകിയുടെ യാത്ര

തൃശ്ശൂര്‍/തിരുവനന്തപുരം: തൃശ്ശൂര്‍ പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെന്ന് കരുതുന്ന കോട്ടയം ചങ്ങനാശ്ശേരി ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേംകുമാര്‍(46) മറ്റൊരു കൊലക്കേസിലും പ്രതി. 2019-ല്‍ കാമുകിയ്‌ക്കൊപ്പം ചേര്‍ന്ന് ഭാര്യയെ

Read more

കേരളത്തിൽ ബലിപെരുന്നാൾ അവധി ശനിയാഴ്ച മാത്രം; നാളത്തെ അവധി മാറ്റി, വെള്ളി പ്രവൃത്തിദിനം

തിരുവനന്തപുരം: സംസ്ഥാനത്തെ ബലിപെരുന്നാള്‍ അവധിയില്‍ മാറ്റം.  ബലിപെരുന്നാൾ പ്രമാണിച്ച് വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. നേരത്തെ സർക്കാർ കലണ്ടർ പ്രകാരം ​നാളെ

Read more

തനിക്കും അജിത് കുമാറിനും മാത്രമറിയാവുന്ന രഹസ്യ വിവരം; പൊലീസ് എത്തും മുൻപ് ഷാജൻ സ്കറിയ രക്ഷപ്പെട്ടു: അൻവർ

നിലമ്പൂര്‍: മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയെ പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത് എഡിജിപി എം ആര്‍ അജിത് കുമാറാണെന്ന് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍

Read more

കാപ്പാ കേസ് പ്രതിയെ അന്വേഷിച്ചെത്തി; കണ്ടെത്തിയത് നഞ്ചക്കും വടിവാളും, മാതാവിൻ്റെ കയ്യിൽ എംഡിഎംഎ

കണ്ണൂർ: കാപ്പാ കേസ് പ്രതിയെ തിരഞ്ഞെത്തിയ പൊലീസിന് ലഭിച്ചത് ലഹരി വസ്തുക്കളും ആയുധങ്ങളും. കാപ്പാ കേസ് പ്രതിയായ റഹീമും കൂട്ടാളികളും സുഹൃത്തായ ഷാഹിദ് അഫ്നാന്റെ, കണ്ണൂർ മണലിലെ

Read more

ജീവനൊടുക്കാൻ ശ്രമിച്ചത് അഫാന് ഓർമയില്ല; മാനസിക പരിശോധനക്ക് നിർദ്ദേശിച്ച് ഡോക്ടർമാർ

തിരുവനന്തപുരം: ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാനെ മാനസിക പരിശോധനയ്ക്ക് വിധേയമാക്കാൻ ഡോക്ടർമാർ നിർദേശിച്ചു. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷമായിരിക്കും പരിശോധന നടത്തുക. നിലവിൽ ആത്മഹത്യ

Read more

ഒരു പത്രിക തള്ളി, നിലമ്പൂരിൽ അൻവർ തൃണമൂൽ സ്ഥാനാർഥിയാകില്ല; സ്വതന്ത്രനായി മത്സരിക്കും

മലപ്പുറം: നിലമ്പൂരില്‍ പി.വി. അന്‍വര്‍ നല്‍കിയിരുന്ന രണ്ട് സെറ്റ് നാമനിര്‍ദേശപത്രികകളില്‍ ഒന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നല്‍കിയ പത്രികയാണ് തള്ളിയത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായും

Read more

കേരളത്തിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കുന്നു; ആന്‍റിജൻ നെഗറ്റീവായാൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് നിർന്ധമാക്കുന്നു. കോവിഡ് ലക്ഷണത്തോടെ ആശുപത്രികളിൽ ചികിത്സക്കെത്തുന്നവർക്കാണ് ടെസ്റ്റ് നിർബന്ധമാക്കുന്നത്. ആന്റിജൻ പരിശോധനയാണ് നിർബന്ധമാക്കുന്നത്. . ഇത് നെഗറ്റീവായാൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്നും

Read more