പെട്രോൾ പമ്പിൽ കുടമറച്ച് ‘കുരുവി’യുടെ മോഷണം; കവര്‍ന്നത് ഒന്നരലക്ഷം, എല്ലാം കണ്ട് സിസിടിവി – വിഡിയോ

നീലേശ്വരം: ആരും കാണാതെ ഒന്നര ലക്ഷം രൂപ ‘കുരുവി’ അടിച്ചു മാറ്റിയപ്പോൾ ഒളിച്ചു നിന്ന് എല്ലാം കണ്ട് സിസിടിവി. നീലേശ്വരത്തെ പെട്രോൾ പമ്പിൽ നിന്ന് കുപ്രസിദ്ധ മോഷ്ടാവ്

Read more

വിരട്ടൽ വേണ്ട, ഏതെങ്കിലും ഒരുവിഭാഗത്തിന് സൗജന്യം കൊടുക്കാൻ പറ്റില്ല; സ്കൂൾ സമയമാറ്റത്തിൽ സമസ്തക്കെതിരെ ശിവൻകുട്ടി

കോഴിക്കോട്: ഏതെങ്കിലും ഒരു പ്രത്യേക വിഭാ​ഗത്തിന് വേണ്ടി സ്കൂൾ സമയമാറ്റത്തിൽ സൗജന്യം കൊടുക്കാൻ സാധിക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സ‍ർക്കാരിനെ

Read more

രഹസ്യവിവരം കിട്ടിയതോടെ പരപ്പനങ്ങാടിയിലെ വീട് വളഞ്ഞു, 24കാരനെ പൊക്കി; വീട്ടിൽനിന്നും എംഡിഎംഎ പിടികൂടി

മലപ്പുറം: പരപ്പനങ്ങാടിയിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ എക്സൈസ് റെയ്‌ഡിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎ പിടികൂടി. ചെലേമ്പ്ര കുറ്റിപ്പാല സ്വദേശി

Read more

കേരള സര്‍വകലാശാലയുടെ അകത്തും പുറത്തും സംഘര്‍ഷം; പ്രതിഷേധവുമായി DYFI, AISF പ്രവര്‍ത്തകര്‍ – വിഡിയോ

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ അകത്തും പുറത്തും പ്രതിഷേധവുമായി സംഘടനകള്‍. സര്‍വകലാശാലയ്ക്കകത്ത് എഐഎസ്എഫ് പ്രവര്‍ത്തകരും പുറത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമാണ് പ്രതിഷേധവുമായി എത്തിയത്. എഐഎസ്എഫ് പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത്

Read more

മെഡിക്കൽ കോളജ് ദുരന്തം: മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം; മകന് സർക്കാർ ജോലി

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണു മരിച്ച തലയോലപ്പറമ്പ് സ്വദേശി ഡി. ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം

Read more

സിനിമാരംഗങ്ങളെ അതിശയിക്കുന്ന രീതിയിൽ രാത്രിയിൽ യുവാക്കളുടെ മരണപ്പാച്ചിൽ; ചക്രം ഊരിത്തെറിച്ചിട്ടും ഓടിച്ചത് 8 കിലോമീറ്റർ

അമ്പലപ്പുഴ: സിനിമാരംഗങ്ങളെ അതിശയിക്കുന്ന രീതിയിൽ ദേശീയപാതയിലൂടെ രാത്രിയിൽ യുവാക്കളുടെ മരണപ്പാച്ചിൽ. തടയാൻനിന്ന പോലീസിന്റെ ജീപ്പിലുരസിയിട്ടും നിർത്താതെ പാഞ്ഞ കാറിന്റെ പിന്നിലെ ഒരു ചക്രം ഊരിപ്പോയി. എന്നിട്ടും നിർത്താത്ത

Read more

ചതുപ്പുനിലത്തിൽ യുവാവിന്റെ മൃതദേഹം; സമീപത്ത് ഛർദിച്ചനിലയിൽ രക്തവും മദ്യവും ഭക്ഷണവും

പാലക്കാട്: പട്ടണത്തിലെ ഹോട്ടലിന് സമീപമുള്ള ഒഴിഞ്ഞസ്ഥലത്ത് തമിഴ്‌നാട് സ്വദേശിയായ യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ. തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ താന്തോണിമലൈ വെള്ളഗൗണ്ടൻ നഗറിലെ പളനിസാമിയുടെ മകൻ പി. മണികണ്ഠൻ

Read more

നിപയിൽ ആശ്വാസം; മലപ്പുറത്ത് മരിച്ച സമ്പര്‍ക്ക പട്ടികയിലുള്ള സ്ത്രീയുടെ പരിശോധനാ ഫലം നെഗറ്റീവ്, 2 പേര്‍ ഐസിയുവിൽ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍ ഉള്ളതായി മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 177 പേരും

Read more

വിസിറ്റ് വിസ കാലാവധി അസാനിച്ചപ്പോൾ നാട്ടിലേക്ക് മടങ്ങി; ഹേമചന്ദ്രൻ കൊലക്കേസിലെ മുഖ്യപ്രതി നൗഷാദ് വിമാനത്താവളത്തിൽ പിടിയിൽ, ‘ഹേമചന്ദ്രൻ്റേത് ആത്മഹത്യതന്ന, മൃതദേഹംകണ്ട് ഭയന്നപ്പോൾ കുഴിച്ചുമൂടി’യെന്നും വിശദീകരണം

കോഴിക്കോട്: സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റേത് കൊലപാതകമല്ലെന്നും ആത്മഹത്യയെന്നും ആവര്‍ത്തിച്ച് കേസിലെ മുഖ്യപ്രതി നൗഷാദ്. ഹേമചന്ദ്രന്‍ ആത്മഹത്യചെയ്തപ്പോള്‍ മറ്റ് വഴികളില്ലാതെ മൃതദേഹം കൊണ്ടുപോയി കുഴിച്ചിട്ടെന്നാണ് നൗഷാദ് പോലീസിന്

Read more

പ്രവാസി മലയാളികൾക്ക് ആശ്വാസമാകും; സൗദി എയർലൈൻസും ആകാശയും കരിപ്പൂരിലേക്ക്

കരിപ്പൂർ: സൗദി എയർലൈൻസ്, ആകാശ എയർ വിമാനക്കമ്പനികൾ കോഴിക്കോട് വിമാനത്താവളത്തിലേക്ക് സർവീസിനൊരുങ്ങുന്നു. സൗദി എയർലൈൻസ് ഒക്ടോബർ 27 മുതൽ കോഴിക്കോട് സെക്ടറിൽ സർവീസ് ആരംഭിക്കുമെന്നാണു വിവരം. വിമാനാപകടത്തെത്തുടർന്ന്

Read more