മഴക്ക് സാധ്യത: സൗദിയിൽ പെരുന്നാൾ നിസ്കാരം പള്ളികളിലേക്ക് മാറ്റാൻ നിർദ്ദേശം
സൗദിയിൽ ഇത്തവണ പെരുന്നാൾ പ്രാർത്ഥനകൾക്ക് പള്ളികളിൽ സൗകര്യമൊരുക്കാൻ നിർദ്ദേശം. വരും ദിവസങ്ങളിൽ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് സാധ്യതയുള്ളതിനാൽ, അത്തരം പ്രദേശങ്ങളിൽ ഈദ്ഗാഹുകൾക്ക് പകരമായി പള്ളികളിൽ സൗകര്യമൊരുക്കാനാണ് ഇസ്‌ളാമിക കാര്യ
Read more