റെഡ് സീ വിമാനത്താവളത്തിലെ പ്രധാന റൺവേയിൽ ലൈറ്റിംഗ് സ്ഥാപിക്കൽ പൂർത്തിയായി – വീഡിയോ

സൌദി അറേബ്യയിലെ റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ പ്രധാന റൺവേയിൽ ലൈറ്റിംഗ് കേബിളുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായതായി റെഡ് സീ ഡെവലപ്മെന്റ് കമ്പനി അറിയിച്ചു. റൺവേയിലെ 400

Read more

ഖുര്‍ആന്‍ കയ്യെഴുത്തില്‍ സൌദി അന്താരാഷ്ട്ര മത്സരം സംഘടിപ്പിക്കുന്നു. കാലിഗ്രാഫി വിദഗ്ദര്‍ക്ക് അവസരം

മക്ക: വിശുദ്ധ ഖുറാന്‍ കയ്യെഴുത്തില്‍ അന്താരാഷ്ട്ര മത്സരം സംഘടിപ്പിക്കാന്‍ സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് അനുമതി നല്കി. മദീനയില്‍ ഖുറാന്‍ അച്ചടിക്കുന്ന കിംഗ് ഫഹദ് പ്രിന്‍റിംഗ് കോംപ്ലക്സിന്‍റെ

Read more

“കൃഷ്ണദാസ് വെള്ളം കുടിക്കാന്‍ തന്നു. ആ വെള്ളം കുടിച്ചപ്പോള്‍ പറ്റിയ അബദ്ധമാണ്. ക്ഷമിക്കണം”. യു.എ.ഇ ശൈഖ് ആണ് ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്‍ദ്ധിപ്പിച്ചത് എന്ന വിവാദ പരാമര്‍ശത്തില്‍ എ.പി അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

ജിദ്ദ:  പ്രധാനമന്ത്രി നരേന്ദ്രമോഡി യു.എ.ഇ ശൈഖിനെ വിളിച്ചാണ് ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്‍ദ്ധിപ്പിച്ചത് എന്ന് അബദ്ധത്തില്‍ പറഞ്ഞു പോയതാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുള്ളക്കുട്ടി

Read more

എ.പി അബ്ദുല്ലക്കുട്ടിക്ക് വേണ്ടി വിളിച്ച യോഗം ജിദ്ദയിലെ സംഘടനകൾ ബഹിഷ്കരിച്ചു

കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയർമാൻ എ.പി അബ്ദുല്ലക്കുട്ടി സൌദിയിലെ ജിദ്ദയിൽ വിവിധ സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ നടത്തിയ ശ്രമം പാഴായി. ജിദ്ദയിലെ പ്രമുഖ സംഘടനകളെയെല്ലാം യോഗത്തിലേക്ക്

Read more

പുണ്യനഗരങ്ങളിൽ ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർക്കുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ – എ.പി അബ്ദുല്ലകുട്ടി

ഇന്ത്യയിൽ നിന്നും ഈ വർഷം ഹജ്ജിനെത്തുന്ന തീർഥാടകർക്ക് ആവശ്യായ ഒരുക്കങ്ങൾ മക്കയിലും മദീനയിലും പൂർത്തിയായി വരുന്നതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുല്ലകുട്ടി പറഞ്ഞു. നാല്

Read more

സൗദിയിൽ പൊടിക്കാറ്റ് മൂലം ശ്വാസതടസ്സം നേരിട്ടവരുടെ എണ്ണം ഉയർന്നു

സൗദി അറേബ്യയിൽ പൊടിക്കാറ്റ് മൂലം ശ്വാസകോശ സംബന്ധമായ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഉയർന്നു. വിവിധ മേഖലകളിൽ നിന്നായി ആശുപത്രികളിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 127 ആയി ഉയർന്നു. കഴിഞ്ഞ

Read more

സൗദിയിലെ മുൻ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു

ജിദ്ദ: സൌദി അറേബ്യയിൽ നേരത്തെ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം നാട്ടിൽ മരിച്ചു. മൂവാറ്റുപ്പുഴ കീച്ചേരിപ്പടി സ്വദേശി ജെസ്‌നയാണ് മരിച്ചത്. 34 വയസ്സായിരുന്നു. അഞ്ച്

Read more

സൗദിയിൽ പൊടിക്കാറ്റ് മൂലം നിരവധി പേർക്ക് ശ്വാസ തടസ്സം നേരിട്ടു. അടിയന്തിര സേവനവുമായിസൗദി റെഡ് ക്രസൻ്റ്

സൗദിയിൽ തുടർന്ന് വരുന്ന ശക്തമായ പൊടിക്കാറ്റ് മൂലം 121 പേർക്ക് ശ്വാസ തടസ്സമുൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ റിപ്പോർട്ട് ചെയ്തതായി സൗദി റെഡ് ക്രസന്റിന്റെ കമ്മ്യൂണിക്കേഷൻസ് സെന്റർ

Read more

ജിദ്ദ സീസണ്‍; വിനോദ പരിപാടികള്‍ ഇന്ന് പുനരാരംഭിക്കും

ജിദ്ദ: ജിദ്ദ സീസണ്‍ ഫെസ്റ്റിവലിന്‍റെ ഭാഗമായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വിനോദ പരിപാടികള്‍ ഇന്ന് പുനരാരംഭിക്കും. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍

Read more

ജിദ്ദയിൽ മാസ് റിലീഫ് സെൽ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു

ജിദ്ദ: കണ്ണമംഗലം മാസ് റിലീഫ് സെൽ സംഘടിപ്പിക്കുന്ന അബീർ മെഡിക്കൽ ഗ്രൂപ്പ്‌ വിന്നേഴ്സ് ട്രോഫിക്കും ക്യാഷ് അവാർഡിനും മൂവർണ്ണപ്പട ജി.സി.സി റണ്ണേഴ്സ് ട്രോഫിക്കും ക്യാഷ് അവാർഡിനും വേണ്ടിയുള്ള

Read more