ജിദ്ദ വീണ്ടും ഫുട്ബോൾ ആരവത്തിലേക്ക്; അൽ-അബീർ ബ്ലൂ സ്റ്റാർ സോക്കർ ഫെസ്റ്റ് ‘ 2022 ജൂൺ 10 ന് ആരംഭിക്കും

ജിദ്ദ: കോവിഡ് മഹാമാരിയെ തുടർന്ന്  കഴിഞ്ഞ രണ്ടു വർഷത്തോളമായി നിശ്ച്ചലമായിരുന്ന ജിദ്ദയിലെ പ്രവാസി കായിക ലോകത്തിന് പുത്തനുണർവ്വേകി കൊണ്ട്  ബ്ലൂ സ്റ്റാർ ക്ലബ് സംഘടിപ്പിക്കുന്ന അഞ്ചാമത് ഇലവൻസ്

Read more

ടൂറിസം മേഖലയിൽ ഒരു ലക്ഷത്തോളം സ്വദേശികൾക്ക് സൗദി പ്രത്യേക തൊഴിൽ പദ്ധതി പ്രഖ്യാപിച്ചു

ഒരു ലക്ഷത്തോളം സൌദികളായ യുവതി യുവാക്കൾക്ക് ടൂറിസം മേഖലയിൽ ജോലി നൽകുവാൻ മന്ത്രാലയം പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. പദ്ധതി നടപ്പിലാക്കുന്നതിനായി 100 മില്യൺ ഡോളർ നിക്ഷേപമിറക്കും. ടൂറിസം

Read more

സോഷ്യൽ മീഡിയ വഴി പരസ്യങ്ങൾ പ്രചരിപ്പിക്കുന്നതിന് വിദേശികൾക്ക് വിലക്കേർപ്പെടുത്തി

സൌദിയിൽ സോഷ്യൽ മീഡിയ വഴി പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ വിദേശികൾക്ക് വിലക്കേർപ്പെടുത്തി. ഓഡിയോവിഷ്വൽ മീഡിയ ജനറൽ കമ്മീഷൻ പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. പ്രമോഷൻ ഓഫറുകൾ ഉൾപ്പെടെയുള്ള പരസ്യങ്ങൾ

Read more

ഹജ്ജ് തീർഥാടകരെ സ്വീകരിക്കുവാൻ ജിദ്ദ വിമാനത്താവളത്തിൽ മൂന്ന് ലോഞ്ചുകൾ സജ്ജം

ഹജ്ജ് തീർഥാടകരെ സ്വീകരിക്കുവാൻ ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ മൂന്ന് ലോഞ്ചുകൾ സജ്ജമായതായി എയർപോർട്ട് അധികൃതർ അറിയിച്ചു. നേരത്തെ നിലവിലുള്ള ഹജ്ജ്, ഉംറ കോംപ്ലക്സ്,

Read more

അവധിക്ക് പോയ പ്രവാസി നാട്ടിൽ നിര്യാതനായി. മരണവാർത്ത ഉൾക്കൊള്ളാനാകാതെ പ്രവാസികൾ

ജിദ്ദ: സൌദി അറേബ്യയിലെ ജിദ്ദയിൽ നിന്നും അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി നാട്ടിൽ വെച്ച് നിര്യാതനായി. മലപ്പുറം കോട്ടക്കലിലെ ചെങ്ങോട്ടൂർ ആക്കപ്പറമ്പ് സ്വദേശി കരുപ്പറമ്പൻ ഷാനവാസ് (42)

Read more

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർഥാടക സംഘം മദീനയിലെത്തി

മദീന: കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘവും മദീനയിലെത്തി.മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഹാജിമാരെ ഇന്ത്യൻ കോണ്സുൽ ജനറലിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ

Read more

ആഭ്യന്തര ഹജ്ജ് തീർഥാടകർ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാന കാര്യങ്ങൾ

ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർഥാടകർ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ: 1  https://localhaj.haj.gov.sa/LHB/pages/signup.xhtml എന്ന വെബ്സൈറ്റ് മുഖേന ജൂൺ 11 വരെ രജിസ്‌ട്രേഷൻ

Read more

ഇന്ന് മുതൽ ഒമ്പത് ദിവസം ആഭ്യന്തര തീർഥാടകർക്ക് ഹജ്ജിന് രജിസ്റ്റർ ചെയ്യാം

സൗദിയിൽ നിന്നുള്ള ആഭ്യന്തര ഹജ്ജ് തീർഥാടകർക്കുള്ള രജിസ്‌ട്രേഷൻ ഇന്ന് (വെള്ളിയാഴ്ച) മുതൽ ആരംഭിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇന്ന് മുതൽ ഒമ്പത് ദിവസം രജിസ്റ്റർ ചെയ്യുവാൻ

Read more

കോസ് വേ വഴി യാത്ര ചെയ്യുന്നവര്‍ക്കുള്ള മാര്‍ഗ നിര്ദേശങ്ങള്‍ പുതുക്കി

ദമാം: സൌദി-ബഹ്റൈന്‍ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേ വഴി യാത്ര ചെയ്യുന്ന കുട്ടികള്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ കോസ് വേ അതോറിറ്റി ഓര്‍മിപ്പിച്ചു.

Read more

അനധികൃതമായി ഹജ്ജ് നിര്‍വഹിച്ചാല്‍ സൌദിയില്‍ പ്രവേശിക്കുന്നതിന് 10 വര്‍ഷത്തെ വിലക്ക്

മക്ക: നിയമവിരുദ്ധമായി ഹജ്ജ് നിര്‍വഹിച്ച് പിടിക്കപ്പെടുന്ന വിദേശികളെ നാടു കടത്തുകയും സൌദിയില്‍ പ്രവേശിക്കുന്നതിന് 10 വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുമെന്നു സൌദി ജവാസാത്ത് മുന്നറിയിപ്പ് നല്കി. അനധികൃത

Read more