അറഫയിലെ നമിറ പള്ളിയിൽ തീയും പുകയും; തീർഥാടകർ ചിതറിയോടി – മോക് ഡ്രിൽ വിജയം – വീഡിയോ

ഹജ്ജിനായുളള അവസാനഘട്ട ഒരുക്കങ്ങൾ നടന്ന് വരുന്നതിനിടെ ഹജ്ജിൻ്റെ പ്രധാന ചടങ്ങായ അറഫാ സംഗമത്തിന് തയ്യാറെടുക്കുന്ന നമീറ പള്ളിയിൽ റെഡ് ക്രസൻ്റ് അതോറിറ്റി മോക് ഡ്രിൽ നടത്തി. അറഫയിലെ

Read more

ഹജ് സീസണിൽ മക്കയിലേക്ക് വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ വൻ ക്രമീകരണങ്ങൾ

ഈ വർഷത്തെ ഹജ്ജ് സീസണിൽ മക്കയിലേക്ക്  വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുവാനായി അഞ്ച് പാർക്കിംഗ് സ്ഥലങ്ങൾ തയ്യാറായതായി അധികൃതർ അറിയിച്ചു. 1.88 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള

Read more

ഇലക്ട്രിക് കാറുകൾ റീ ചാർജ് ചെയ്യുന്നതിനായി പുതിയ കേന്ദ്രങ്ങൾ തുറക്കുന്നു

മദീന: ഇലക്ട്രിക് കാറുകൾ റീ ചാർജ് ചെയ്യുന്നതിനായി പുതിയ കേന്ദ്രങ്ങൾ സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നതിനുള്ള പ്രത്യേക നിക്ഷേപ കരാറിൽ മദീന മേഖല മുനിസിപാലിറ്റി ഒപ്പു വെച്ചു. മദീന മുനിസിപാലിറ്റിക്ക്

Read more

പെരുന്നാൾ അവധി ദിവസങ്ങളിലെ സൗദി ജവാസാത്ത് ഓഫീസുകളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു

വരാനിരിക്കുന്ന പെരുന്നാൾ അവധി ദിവസങ്ങളിലെ സൗദി ജവാസാത്ത് ഓഫീസുകളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കന്ന ജവാസാത്ത് കേന്ദ്രങ്ങളും അനുബന്ധ വകുപ്പുകളും  ഞായറാഴ്ച മുതൽ

Read more

സൗദിയിലും യു.എ.ഇ യിലും പെരുന്നാൾ അവധി പ്രഖ്യാപിച്ചു

സൌദിയിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ പെരുന്നാൾ അവധി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. ജൂലൈ 8 അറഫ ദിനം മുതൽ, ജൂലൈ 11 തിങ്കളാഴ്ച

Read more

സൗദിയിൽ മലയാളി ഉറക്കത്തിൽ മരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

സൌദിയിൽ മലയാളി ഉറക്കത്തിൽ മരിച്ചു. കോഴിക്കോട് കൂടരിഞ്ഞി സ്വദേശി അബ്ദുറഹ്മാൻ എന്ന ബാപ്പുട്ടിയാണ് മരിച്ചത്. 51 വയസ്സായിരുന്നു. റിയാദിലെ അസീസിയയിൽ താമസ സ്ഥലത്ത് വെച്ചാണ് മരിച്ചത്. റിയാദിലെ

Read more

കോസ്‌വേ വഴി ബഹറൈനിലേക്ക് പോകുന്ന വാഹനങ്ങളുടെ ഇൻഷൂറൻസ് പാക്കേജുകളെ കുറിച്ച് അധികൃതർ വിശദീകരിച്ചു

ദമ്മാം: സൌദിയിൽ നിന്ന് ബഹ്‌റൈനിലേക്ക് യാത്ര ചെയ്യുന്ന കാറുകളുടെ ഇൻഷുറൻസ് ഫീസിനെ സംബന്ധിച്ച് കിംഗ് ഫഹദ് കോസ്‌വേ പബ്ലിക് കോർപ്പറേഷൻ വിശദീകരിച്ചു. യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയുടെ പോളിസികളനുസരിച്ച്

Read more

ഇന്റർവ്യൂ സമയത്ത് അപമാനിച്ചു; പ്രവാസിക്കെതിരെ സൗദി വനിതയുടെ പരാതി

സൌദിയിൽ ജോലിക്കായുള്ള ഇൻ്റർവ്യൂവിനെത്തിയ സൌദി വനിതയോട് ഇൻ്റർവ്യൂ ചെയ്ത പ്രവാസി അപമര്യാദയായി പെരുമാറിയതായി പരാതി. പ്രവാസിക്കെതിരെ സ്വദേശി വനിത നൽകിയ പരാതിയിൽ മാനവ വിഭവശേഷി, സാമൂഹിക വികസന

Read more

ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ബലിപെരുന്നാൾ ശനിയാഴ്ച

സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതിന് പിറകെ മറ്റു ഗൾഫ് രാജ്യങ്ങളിലും മാസപ്പിറവി ദൃശ്യമായി. ഒമാൻ ഉൾപ്പെടെയുള്ള മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ശനിയാഴ്ചയാണ് ബലിപെരുന്നാൾ. നാളെ ജൂണ് 30ന് 

Read more

സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. അറഫ സംഗമം ജൂലൈ 8ന് വെള്ളിയാഴ്ച. എല്ലാ ഗൾഫ് രാജ്യങ്ങളിലും പെരുന്നാൾ ശനിയാഴ്ച

സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതായി നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ സാക്ഷികളെ വിസ്തരിച്ച ശേഷം സൌദി സുപ്രീം കോടതിയും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ന് മാസപ്പിറവി ദൃശ്യമായതിനാൽ

Read more