വിമാനത്താവളത്തിൽ നിന്നുള്ള വിവരങ്ങളും സേവനങ്ങളും ഇനി വാട്‌സ് ആപ്പ് വഴിയും ലഭിക്കും
സൌദിയിൽ വിമാനയാത്രക്കാർക്ക് വാട്സ് ആപ്പ് സേവനം ആരംഭിച്ചു. റിയാദ് കിംങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമാണ് പുതിയ വാട്സ് ആപ്പ് സേവനം ആരംഭിച്ചത്. വിമാനയാത്രയുമായി ബന്ധപ്പെട്ട യാത്രക്കാരുടെ സംശയങ്ങൾക്ക്
Read more