തിരമാലയിൽ കുടുങ്ങിയ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അധ്യാപകനും, കാർ ഒഴുക്കിൽപ്പെട്ട് സൗദി പൗരനും മുങ്ങിമരിച്ചു – വീഡിയോ

സൗദിയിൽ രണ്ട്  പേർകൂടി മുങ്ങിമരിച്ചു. ജിദ്ദ ബീച്ചിൽ ശക്തമായ തിരയിൽ പെട്ട മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഒരാൾ മരിച്ചത്. മക്കയിൽ തോർബ ഗവർണറേറ്റിൽ ഒഴുക്കിൽപ്പെട്ട കാറിനുള്ളിൽ സൗദി

Read more

സൗദിയിൽ വ്യാഴാഴ്ച മുതൽ താപനില കുറയുമെന്ന വാർത്ത തെറ്റ് – കാലാവസ്ഥ നീരീക്ഷണ കേന്ദ്രം

സൌദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും വ്യാഴാഴ്ച മുതൽ താപനില കുറയുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  വക്താവ് ഹുസൈൻ അൽ-ഖഹ്താനി വ്യക്തമാക്കി.

Read more

ത്വാഇഫിലെ അൽ ഹദ ചുരത്തിൽ നിന്ന് കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി – വിഡിയോ

സൌദിയിൽ ത്വാഇഫിലെ അൽ ഹദ ചുരത്തിൽ നിന്നും കൊക്കയിലേക്ക് മറിഞ്ഞ കാറിലെ മൂന്ന് പേരും മരിച്ചതായി സ്ഥിരീകരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് അൽ ഹദ ചുരത്തിൽ നിന്നും മൂന്ന്

Read more

മക്കയിൽ അമ്മയേയും വീട്ടുവേലക്കാരിയേയും യുവാവ് ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു

മക്ക: മക്കയിൽ നാൽപ്പതുകാരനായ സ്വദേശി യുവാവ് തൻ്റെ അമ്മയേയും വേലക്കാരിയേയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു. മക്കയിലെ കാക്കിയ പോലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച വൈകുന്നരേമാണ് സംഭവം

Read more

ത്വാഇഫിലെ അൽ ഹദ ചുരത്തിൽ നിന്ന് കാർ കൊക്കയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു – വിഡിയോ

സൌദി അറേബ്യയിൽ തായിഫ് ഗവർണറേറ്റിലെ അൽ-ഹദ ചുരത്തിൽ നിന്നും കാർ കൊക്കയിലേക്ക് മറിഞ്ഞു. മൂന്ന് പേർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. അതിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയതായി

Read more

സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് എയർ ഇന്ത്യ ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം പ്രമാണിച്ച് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ എയർ ഇന്ത്യ ഇളവ് പ്രഖ്യാപിച്ചു. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 330 ദിര്‍ഹമാക്കി. 35

Read more

സൗദിയിലേക്ക് വരൂ…ടിക്കറ്റ് നിരക്കിൽ 40 ശതമാനം ഇളവ് പ്രഖ്യാപിച്ച് സൗദിയ എയർലൈൻസ്‌

സൌദി ദേശീയ വിമാന കമ്പനിയായ സൌദിയ എയർലൈൻസ് ടിക്കറ്റുകൾക്ക് 40 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു. യൂറോപ്പിലെയും അമേരിക്കയിലെയും സൌദിയിലെയും തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലേക്ക് മാത്രമാണ് ഓഫർ നിരക്കിൽ

Read more

സൗദിയിലെ മഴക്കെടുതി: ഒരാൾ കൂടി വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു

സൌദിയിൽ മഴ മൂലം രൂപപ്പെട്ട വെള്ളക്കെട്ടിൽ മുങ്ങി മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. സ്വബിയയിലെ സിവിൽ ഡിഫൻസ് വിഭാഗമാണ് വെള്ളക്കെട്ടിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. കഴിഞ്ഞ

Read more

ഗ്രൂപ്പുകളിൽ ഉംറക്കെത്തുന്നവർ രേഖാമൂലമുള്ള കരാറുണ്ടെന്ന് ഉറപ്പ് വരുത്തണം – മന്ത്രാലയം

സൌദിയിൽ ഉംറ യാത്രയും മറ്റും സംഘടിപ്പിക്കുന്ന ഗ്രൂപ്പുകളും കമ്പനികളും വഴി ഉംറക്കെത്തുന്ന തീർഥാടകർ, രേഖാമൂലമുള്ള കരാർ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര തീർഥാകരോട് ഹജ്ജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.

Read more

ഹജ്ജ് കാലത്ത് ഉപയോഗിച്ച ഇഹ്‌റാം വസ്ത്രങ്ങൾ പുനരുപയോഗിക്കുന്ന പദ്ധതിക്ക് തുടക്കമായി – വീഡിയോ

ഹജ്ജ് കാലത്ത് ഉപയോഗിച്ച് കഴിഞ്ഞ ഇഹ്റാം വസ്ത്രങ്ങൾ വീണ്ടും പ്രയോജനപ്പെടുത്തുന്ന പദ്ധതിക്ക് തുടക്കമായി. ദേശീയ മാലിന്യ സംസ്‌കരണ കേന്ദ്രം “മോവൻ” കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ ഹജ്ജ് കാലത്ത്

Read more