രണ്ട് മാസം മുമ്പ് അവധി കഴിഞ്ഞെത്തിയ മലയാളി ഉറക്കത്തിൽ മരിച്ചു
സൌദിയിലെ ഖുൻഫുദയിൽ മലയാളി പ്രവാസി ഉറക്കത്തിൽ മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി, കിഴക്കോത്തു ചാലിൽ വീട്ടിൽ ഖാദറിന്റെ മകൻ അഷ്‌റഫാണ് മരിച്ചത്. 43 വയസ്സായിരുന്നു. ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായാതാണ്
Read more