സൗദിയിൽ ഹുറൂബ് നിയമപ്രശ്നത്തിലായ പ്രവാസികൾ 15 ദിവസത്തിനകം സ്പോൺസർഷിപ്പ് മാറ്റണം

ഒളിച്ചോടിയതായി (ഹുറൂബ്) രേഖപ്പെടുത്തിയ വിദേശ തൊഴിലാളികൾ സ്പോൺസർഷിപ്പ് മാറ്റ നടപടികൾ 15 ദിവസത്തിനകം പൂർത്തിയാക്കണമെന്ന് സൗദി മാനവവിഭവശേഷി മന്ത്രാലയം. ഈ സമയപരിധിക്കുള്ളിൽ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കാത്ത പക്ഷം

Read more

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെ അൽ-നാസർ ക്ലബ്ബിലെ കളിക്കാരനാകുമോ? വിവാദങ്ങളിൽ അൽ നാസർ ക്ലബ്ബ് വ്യക്തത വരുത്തി

റിയാദ്: വരാനിരിക്കുന്ന വിന്റർ ട്രാൻസ്ഫർ കാലയളവിൽ പോർച്ചുഗീസ് ദേശീയ ടീമിന്റെ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെ അൽ-നാസർ ക്ലബ്ബിലെ കളിക്കാരനാകുമെന്ന വാർത്ത സംബന്ധിച്ച് അൽ നാസർ ക്ലബ്ബ്

Read more

ഏഴ് വർഷം മുമ്പ് മക്കയിൽ നിന്ന് കാണാതായ ആളെ യാദൃശ്ചികമായി കണ്ടെത്തി

മക്കയിൽ നിന്നും 7 വർഷം മുമ്പ് കാണാതായ മകനെ ഒരു കുടുംബം കണ്ടെത്തി. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ക്ലിപ്പിലൂടെയാണ് ഏഴ് വർഷം മുമ്പ് കാണാതായ

Read more

പ്രവാസലോകത്തെ പ്രാർത്ഥനകൾ വിഫലം; നജ്‍മുദ്ദീൻ വിടവാങ്ങി

സൗദി അറേബ്യയിലെയും നാട്ടിലെയും പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകൾ വിഫലമാക്കി നജ്‍മുദ്ദീന്‍ ഒടുവില്‍ അര്‍ബുദത്തിന് കീഴടങ്ങി. സൗദി അൽഹസ്സയില്‍ പ്രവാസിയായിരുന്ന കൊല്ലം പള്ളിമുക്ക് പി.ടി നഗർ പഴയാറ്റിൻ കുഴി എസ്.എ

Read more

നാട്ടിലെത്തിയ പ്രവാസി യുവാവ് ബൈക്കില്‍ സഞ്ചരിക്കവെ തലയിൽ തേങ്ങ വീണ് മരിച്ചു

അത്തോളി കൊങ്ങന്നൂർ  പുനത്തിൽ പുറായിൽ മുനീർ (49) തലയിൽ തേങ്ങ വീണ് മരിച്ചു. സൗദി അറേബ്യയിലെ ഹായിൽ പ്രവിശ്യയില്‍ ജോലി ചെയ്യുന്ന മുനീർ നാട്ടില്‍ ലീവിന് വന്ന്

Read more

സൗദിയിൽ തൊഴിലാളികളെ ജോലിക്കായി ഇൻ്റർവ്യൂ നടത്തുന്നതിനും തൊഴിലവസരങ്ങൾ പ്രഖ്യാപിക്കുന്നതിനും പ്രത്യേക വ്യവസ്ഥകൾ നടപ്പിലാക്കുന്നു

സൗദിയിൽ തൊഴിലവസരങ്ങൾ പ്രഖ്യാപിക്കുന്നതിനും, തൊഴിലാളികളെ ഇൻ്റർവ്യൂ നടത്തുന്നതിനും പ്രത്യേകമായ നിയന്ത്രണങ്ങളും വ്യവസ്ഥകളും നടപ്പിലാക്കാൻ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തയ്യാറെടുക്കുന്നു. ഇത് സംബന്ധിച്ച് “ഇസ്തിതല” പ്ലാറ്റ്‌ഫോം

Read more

സൗദി അറേബ്യയില്‍ നടുറോഡിൽ കാര്‍ കത്തി നശിച്ചു

സൗദി തലസ്ഥാന നഗരിയിൽ നടുറോഡിൽ കാർ കത്തിനശിച്ചു. അൽനഹ്ദ ഡിസ്ട്രിക്ടിലാണ് ചൊവ്വാഴ്ച കാർ തീപിടിച്ച് നശിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് യൂനിറ്റുകൾ സ്ഥലത്തെത്തി കാറിലെ

Read more

പോക്കറ്റടിക്കാരുടെ തുപ്പൽ തട്ടിപ്പ് വീണ്ടും; പ്രവാസി മലയാളിയുടെ കീശയിൽ നിന്ന് വൻ തുക കവർന്നു

പോക്കറ്റടിക്കാരുടെ തുപ്പൽ തട്ടിപ്പ് വീണ്ടും, മലയാളിയുടെ കീശയിൽനിന്ന് വൻ തുക കവർന്നു. നടന്നുപോകുേമ്പാൾ മുന്നിൽ കടന്ന് മുറുക്കി തുപ്പുകയും പിന്നാലെ വന്നയാളുടെ ശരീരത്തിൽ തെറിച്ചു എന്ന് പറഞ്ഞ്

Read more

സാമ്പത്തിക ചിലവില്ലാതെ കേടായതോ ഉപയോഗിക്കാത്തതോ ആയ വാഹനങ്ങൾ ഉപേക്ഷിക്കാം; അബ്ഷർ വഴി ലളിതമായ നടപടിക്രമങ്ങൾ

സൗദിയിൽ കേടായതോ, പഴകിയതോ ഉപയോഗിക്കാത്തതോ ആയ വാഹനങ്ങൾ സ്വന്തം പേരിൽ നിന്നും സാമ്പത്തിക ബാധ്യതകളില്ലാതെ ഒഴിവാക്കുന്നതിനുള്ള സമയപരിധി പ്രയോജനപ്പെടുത്താൻ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് വീണ്ടും ഓർമിപ്പിച്ചു.  

Read more

ജിദ്ദ മഴക്കെടുതി; വിമാനത്താവളങ്ങളിലേക്ക് പോകുന്നർ യാത്ര സമയം ഉറപ്പ് വരുത്തണം, താമസ സ്ഥലങ്ങളിൽ തുടരണമെന്ന് നിർദേശം – വീഡിയോ

സൌദിയിലെ ജിദ്ദയിൽ ഇന്നലെ മുതൽ ആരംഭിച്ച മഴ ശക്തമായി തുടരുകയാണെന്നും എല്ലാ പൗരന്മാരോടും താമസക്കാരോടും അവരവരുടെ വീടുകളിൽ തന്നെ കഴിയണമെന്നും മക്ക മേഖലയിലെ ദുരന്ത നിവാരണ കേന്ദ്രം

Read more