സൗദിയില്‍ കിണറ്റില്‍ വീണ യുവാവിനെയും, മലയിൽ നിന്ന് വീണ നുഴഞ്ഞുകയറ്റക്കാരനെയും രക്ഷപ്പെടുത്തി
സൗദിയിൽ കിണറിൽ വീണ സൗദി പൗരനെയും മലയിൽനിന്ന് വീണ നുഴഞ്ഞുകയറ്റക്കാരനെയും രക്ഷപ്പെടുത്തി. മധ്യപ്രവിശ്യയിൽപെട്ട വാദിദവാസിറിലും തെക്കുപടിഞ്ഞാറൻ സൗദിയിലെ ജീസാനിലുമാണ് രണ്ട് സംഭവങ്ങളിൽ സിവിൽ ഡിഫൻസിെൻറ ഇടപെടലിൽ രണ്ട്
Read more