അനുമതിയില്ലാതെ വാഹനങ്ങളില്‍ മാറ്റം വരുത്തിയാല്‍ പിഴ ചുമത്തും
ഹുദ ഹബീബ് അധികൃതരുടെ അനുമതിയില്ലാതെ വാഹനങ്ങളില്‍ മാറ്റം വരുത്തിയാല്‍1500 റിയാല്‍ പിഴ ഈടാക്കുമെന്ന് ഖത്തർ ട്രാഫിക് ഡയരക്ടറേറ്റ് അറിയിച്ചു. വാഹനത്തിന്റെ നിറത്തിലോ,നമ്പർ പ്ലേറ്റിന്റെ രൂപത്തിലോ എന്തെങ്കിലും മാറ്റം
Read more