യുഎഇയിൽ യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കിയ നിലയില്‍; കാമുകനെ അറസ്റ്റ് ചെയ്തു
ദുബൈ ദേരയില്‍ ഫിലിപ്പിനോ യുവതിയുടെ മൃതദേഹം സൂട്ട്‌കേസിലാക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട യുവതിയുടെ ആണ്‍ സുഹൃത്താണ് പോലീസ് പിടിയിലായത്. ദേര
Read more