കെ.എം.സി.സി ഹജ്ജ് സേവനം അന്തർ ദേശീയ സമൂഹത്തിൽ ഇന്ത്യക്കഭിമാനം – അബ്ബാസലി തങ്ങൾ – വീഡിയോ

ജിദ്ദ: വിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ വിവിധ രാജ്യങ്ങളിൽ നിന്ന് പുണ്യഭൂമിയിലെത്തിയ ഹാജിമാരെ സഹായിക്കുവാനായി ജിദ്ദ കെ.എം.സി.സി.സെൻട്രൽ കമ്മിറ്റിയിൽ റജിസ്ട്രർ ചെയ്ത വളണ്ടിയർമാരുടെ മഹാ സംഗമം ജിദ്ദയിൽ

Read more

അറഫയിൽ ഹജ്ജ് സുരക്ഷാ സേനയുടെ പരേഡ് – വീഡിയോ കാണാം

ഹജ്ജ് സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി അറഫയിൽ ഹജ്ജ് സുരക്ഷാ സേനയുടെ വാർഷിക പരേഡ് നടന്നു. ഹജ്ജ് സുരക്ഷാ സേനയും മറ്റു നിരവധി സുരക്ഷാ വിഭാഗങ്ങളുടേയും പങ്കാളിത്തത്തോടെയായിരുന്നു പരേഡ്.

Read more

വിമാന ടിക്കറ്റ് വർധനക്കെതിരെ സർക്കാർ ഇടപെടണം: മാറാക്കര ഗ്ലോബൽ കെഎംസിസി

ജിദ്ദ: ബലി പെരുന്നാളും സ്കൂൾ അവധിയും പ്രമാണിച്ചു ടിക്കറ്റ് നിരക്ക് വലിയ തോതിൽ വർധിപ്പിച്ചു നാട്ടിൽ വരുന്ന പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന വിമാന കമ്പനികളുടെ നടപടിയിൽ മാറാക്കര ഗ്ലോബൽ

Read more

അറഫയിലെ നമിറ പള്ളിയിൽ തീയും പുകയും; തീർഥാടകർ ചിതറിയോടി – മോക് ഡ്രിൽ വിജയം – വീഡിയോ

ഹജ്ജിനായുളള അവസാനഘട്ട ഒരുക്കങ്ങൾ നടന്ന് വരുന്നതിനിടെ ഹജ്ജിൻ്റെ പ്രധാന ചടങ്ങായ അറഫാ സംഗമത്തിന് തയ്യാറെടുക്കുന്ന നമീറ പള്ളിയിൽ റെഡ് ക്രസൻ്റ് അതോറിറ്റി മോക് ഡ്രിൽ നടത്തി. അറഫയിലെ

Read more

ഹജ് സീസണിൽ മക്കയിലേക്ക് വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ വൻ ക്രമീകരണങ്ങൾ

ഈ വർഷത്തെ ഹജ്ജ് സീസണിൽ മക്കയിലേക്ക്  വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുവാനായി അഞ്ച് പാർക്കിംഗ് സ്ഥലങ്ങൾ തയ്യാറായതായി അധികൃതർ അറിയിച്ചു. 1.88 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള

Read more

ഗൾഫ് രാജ്യങ്ങൾ ഡിജിറ്റൽ ബാങ്കിംഗ് രംഗത്തേക്ക്; യു.എ.ഇയിലെ ആദ്യ ഡിജിറ്റൽ ബാങ്ക് ഡയരക്ടർ ബോർഡിൽ എം.എ യൂസുഫലിയും

യു.എ.ഇയുടെ ആദ്യത്തെ ഡിജിറ്റൽ ബാങ്കായ സാന്‍ഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ചു. ലുലു ഗ്രുപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം.എ. യൂസഫലിയും ഉൾപ്പെടുന്നതാണ് ഡയറക്ടര്‍ ബോര്‍ഡ്. 

Read more

കാറിൻ്റെ ടയർ മണലിൽ താഴ്ന്നു. മരുഭൂമിയിലേക്ക് സർവേ ജോലിക്ക് പോയ രണ്ട് തമിഴ്‌നാട് സ്വദേശികൾ മരിച്ചു

ഒമാനിൽ മരുഭൂമിയിൽ കുടുങ്ങിയ രണ്ട് തമിഴ്‌നാട് സ്വദേശികൾ മരിച്ചു. നെറ്റ് വർക്ക് സർവേയുമായി ബന്ധപ്പെട്ട ജോലികൾക്കായി മരുഭൂമിയിലേക്ക് പോയ രണ്ട് തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. തിരുനെൽ വേലി

Read more

ഇലക്ട്രിക് കാറുകൾ റീ ചാർജ് ചെയ്യുന്നതിനായി പുതിയ കേന്ദ്രങ്ങൾ തുറക്കുന്നു

മദീന: ഇലക്ട്രിക് കാറുകൾ റീ ചാർജ് ചെയ്യുന്നതിനായി പുതിയ കേന്ദ്രങ്ങൾ സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നതിനുള്ള പ്രത്യേക നിക്ഷേപ കരാറിൽ മദീന മേഖല മുനിസിപാലിറ്റി ഒപ്പു വെച്ചു. മദീന മുനിസിപാലിറ്റിക്ക്

Read more

പെരുന്നാൾ അവധി ദിവസങ്ങളിലെ സൗദി ജവാസാത്ത് ഓഫീസുകളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു

വരാനിരിക്കുന്ന പെരുന്നാൾ അവധി ദിവസങ്ങളിലെ സൗദി ജവാസാത്ത് ഓഫീസുകളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കന്ന ജവാസാത്ത് കേന്ദ്രങ്ങളും അനുബന്ധ വകുപ്പുകളും  ഞായറാഴ്ച മുതൽ

Read more

ഗൾഫിലേക്ക് പോകുന്ന ഭാര്യയെ സഹായിക്കാൻ റദ്ദാക്കിയ വിമാന ടിക്കറ്റ് ഉപയോഗിച്ചു; ഭർത്താവ് അറസ്റ്റിലായി

ഭാര്യയെ യാത്രയിൽ സഹായിക്കാൻ റദ്ദാക്കിയ ടിക്കറ്റ് ഉപയോഗിച്ച ഭർത്താവ് അറസ്റ്റിലായി. തിരുവല്ല സ്വദേശി എം.കെ. ജോസഫിനെയാണ് സി.ഐ.എസ്.എഫുകാർ പിടികൂടിയത്. ദോഹയിലേക്ക് പോകുന്നതിനായി ഖത്തർ എയർവേസ് വിമാനത്തിൽ ജോസഫും

Read more