ശ്രീലങ്കയിലെ കലാപം: സൗദിയിലെ ശ്രീലങ്കൻ എംബസിയുടെ പ്രത്യേക അറിയിപ്പ്‌

ശ്രീലങ്കയിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ സൌദി അറേബ്യയിലെ ശ്രീലങ്കൻ എംബസി രാജ്യത്തെ നിലവിലെ അവസ്ഥ വിശദീകരിച്ചുകൊണ്ട് പ്രസ്താവന പുറത്തിറക്കി. ശ്രീലങ്കയിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്നവർ, നിലവിലെ പ്രതിഷേധങ്ങളുടെയും

Read more

ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ന് ബലിപെരുന്നാൾ

ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുകയാണ്. കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ ചില രാജ്യങ്ങളിൽ  കർശന നിയന്ത്രണങ്ങളുണ്ട്. എന്നാൽ  സൌദിയിൽ നിയന്ത്രണങ്ങളിലാത്ത പെരുന്നാളാണ്

Read more

ഹാജിമാർ ജംറയിലെ കല്ലേറ് കര്‍മം തുടങ്ങി – വീഡിയോ

ഹജ്ജ് തീർഥാടകർക്ക് ഏറ്റവും തിരക്കേറിയ ദിവസമാണ് ഇന്ന്. ഹജ്ജിന്‍റെ പ്രധാന ചടങ്ങുകളിലൊന്നായ ജംറയിലെ കല്ലേറ് കര്‍മം തുടങ്ങി. പിശാചിനെ പ്രതീകാത്മകമായി കണ്ടുകൊണ്ടാണ് ഹാജിമാര്‍ കല്ലേറ് കര്‍മ്മം നിര്‍വ്വഹിക്കുന്നത്.

Read more

ഹജ്ജിൻ്റെ സുപ്രധാന ചടങ്ങ് പൂർത്തിയാക്കി തീർഥാടകർ അറഫിയിൽ നിന്ന് മടങ്ങുന്നു. ഹാജിമാരെ സ്വീകരിക്കുവാൻ മുസ്ദലിഫ സജ്ജം – ലൈവ്

ഹജ്ജിൻ്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം അവസാനിക്കുന്നു. കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകളുമായി ഹജ്ജ് തീർത്ഥാടകർ അറഫയിലെ അവസാന മിനുട്ടുകളിൽ. തീർഥാടകർക്ക് രാപാർക്കാൻ സർവ്വ സജ്ജമായി മുസ്ദലിഫ. സൂര്യാസ്തമനത്തോടെ

Read more

സൗദിയിൽ മലയാളിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സൌദിയിലെ അല്‍ഖര്‍ജില്‍ മലയാളിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പട്ടാമ്പി  വാരണാംകുര്‍ശ്ശി സ്വദേശി കുjഞ്ഞു മുഹമ്മദ് എന്ന കുഞ്ഞുവാണ് മരിച്ചത്. 33 വയസ്സായിരുന്നു.

Read more

അറഫ സംഗമത്തിന് തുടക്കമായി – തത്സമയ സംപ്രേഷണം

ഹജ്ജിൻ്റെ ഏറ്റവും സുപ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന് ഉച്ചയോടെ ആരംഭിച്ചു. പ്രവാചകൻ അറഫയിൽ നടത്തിയ പ്രഭാഷണത്തെ അനുസ്മരിച്ചുകൊണ്ട് അറഫയിലെ നമീറ പള്ളിയിൽ സൗദിയിലെ പണ്ഡിതസഭ അംഗവും

Read more

ഗൾഫ് രാജ്യങ്ങളിൽ നാളെ ബലിപെരുന്നാൾ; കേരളത്തിൽ ഞായറാഴ്ച, പെരുന്നാൾ നമസ്കാര സമയം

ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ നാളെ (ശനിയാഴ്ച) ബലിപെരുന്നാൾ ആഘോഷിക്കും. വിവിധ ഗൾഫ് രാജ്യങ്ങൾ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു. ഖത്തർ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ പെരുന്നാളിനോടനുമബന്ധിച്ച്

Read more

ഇന്ന് അറഫ സംഗമം; പത്ത് ലക്ഷം തീർഥാടകർ അറഫയിൽ സമ്മേളിക്കും – വീഡിയോ

ഹജ്ജിലെ ഏറ്റവും സുപ്രധാനമായ കർമ്മമായ അറഫ സംഗമം ഇന്ന്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിവിധ ഭാഷക്കാരായ പത്ത് ലക്ഷത്തോളം ഹജ്ജ് തീർഥാടകർ ഇന്ന് സൂര്യാസ്തമനം വരെ

Read more

പുണ്യഭൂമിയിൽ ഹജ്ജ് തീർഥാടകന് ഹൃദയാഘാതം; അടിയന്തിര ശസ്ത്രക്രിയ നടത്തി

ഹൃദയാഘാതം നേരിട്ട ഹജ്ജ് തീർഥാടകൻ്റെ ജീവൻ രക്ഷിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുപ്പത് വയസ്സുള്ള ഒരു നൈജീരിയൻ തീർത്ഥാടകനെയാണ് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. കഠിനമായ ഹൃദയമിടിപ്പും രക്തസമ്മർദ്ദത്തിൽ

Read more

ഗ്രീസിൽ മുങ്ങിയ ശേഷം ബുര്‍ജ് ഖലീഫക്കരികിൽ 1280 അടി ഉയരത്തില്‍ തൂങ്ങിക്കിടന്ന് യുവാവിൻ്റെ സാഹസിക പ്രകടനം – ചിത്രങ്ങൾ

ദുബായിലെ ഏറ്റവും ഉയരമുള്ള ക്രെയിനിൽ, 1280 അടിയിലധികം ഉയരത്തില്‍നിന്ന് തൂങ്ങിക്കിടന്ന് യുവാവ്. ഒരു കൈകൊണ്ട് തൂങ്ങി നിന്ന്, മറ്റേ കൈ കൊണ്ട് ആ ദൃശ്യം റെക്കോർഡും ചെയ്തു!

Read more