ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ മറ്റൊരു പ്രവാസിയെകൂടി കാണാതായി; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സംശയം
ഗൾഫിൽ നിന്നെത്തുന്ന പ്രവാസികളെ കാണാതാകുന്നതായ പരാതികൾ വർധിക്കുന്നു. കോഴിക്കോട് ഗള്‍ഫില്‍ നിന്നെത്തിയ ഒരു യുവാവിനെ കൂടി കാണാനില്ലെന്ന് പരാതി. ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ കോഴിക്കോട് നാദാപുരം സ്വദേശി
Read more