യാത്രക്കാരന്‍ സോക്സിനുള്ളില്‍ ഒളിപ്പിച്ച വിലയേറിയ വാച്ചുകള്‍ വിമാനത്താവളത്തില്‍ പിടികൂടി – വീഡിയോ

നിയമ വിരുദ്ധമായി കുവൈത്തിലേക്ക് കൊണ്ടുവന്ന വിലയേറിയ വാച്ചുകള്‍ കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടികൂടി. വിദേശ രാജ്യത്തു നിന്ന് എത്തിയ ഒരു യാത്രക്കാരന്‍ തന്റെ സോക്സിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു വാച്ചുകള്‍

Read more

പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും നോര്‍ക്ക റൂട്ട്‌സിൻ്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി

പ്രവാസികള്‍ക്കായി 550 രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. വിദേശത്തുള്ള പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നോര്‍ക്ക റൂട്ട്‌സ് ആരോഗ്യ ഇന്‍ഷുറന്‍സ് വഴിയാണ് പദ്ധതി. പ്രവാസി രക്ഷാ

Read more

ടൈഗർ ബാമിലും, പെൻസിൽ കട്ടറിലും, കുക്കിംങ്ങ് പാനിലും സ്വർണം കടത്താൻ ശ്രമിച്ചു; കരിപ്പൂർ വിമാനത്താവളത്തിൽ യുവാവ് പിടിയിൽ – വീഡിയോ

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും കസ്റ്റംസ് സ്വർണം പിടികൂടി. ദുബായിൽ നിന്ന് എത്തിയ കാസർഗോഡ് സ്വദേശി മുഹമ്മദ് ഷബീറാണ് (28) കസ്റ്റംസിന്റെ പിടിയിലായത്. 769 ഗ്രാം സ്വർണമിശ്രിതം ഇയാളിൽ

Read more

പ്രവാസികൾക്ക് തിരിച്ചടി; കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി

കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ഒമാനിൽ നിന്നും കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങിളിലേക്കുള്ള  സര്‍വീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്ന് മസ്‍കത്തിലേക്കുള്ള ഒരു സര്‍വീസിന്റെ സമയം

Read more

സൗദിയിൽ കെട്ടിടത്തിൽനിന്നു വീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദി അറേബ്യയില്‍ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് കാൽ വഴുതി വീണ് മരണപ്പെട്ട കണ്ണൂർ കാപ്പാട് സ്വദേശി സജീവന്റെ (51) മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ 32 വർഷമായി മജ്മയിൽ

Read more

പൊള്ളലേറ്റ ഭാഗത്ത് ടൂത്ത് പേസ്റ്റ് പുരട്ടല്ലേ…ജിസിസി ഹെൽത്ത് കൗൺസിൽ കാരണം വ്യക്തമാക്കുന്നു

പൊള്ളലേറ്റ പരിക്കുകൾ ചികിത്സിക്കാൻ പലരും ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതായി കണ്ടുവരാറുണ്ട്. എന്നാൽ പൊള്ളലേറ്റ ഭാഗത്ത് ടൂത്ത് പേസ്റ്റ് പുരട്ടുന്നത്  തെറ്റിദ്ധാരണ കൊണ്ട് മാത്രമാണെന്ന് ഗൾഫ് സഹകരണ കൗൺസിലിന്റെ

Read more

ഇലക്ട്രിസിറ്റി ബിൽ അനുവദിക്കുന്ന തിയതിൽ മാറ്റം വന്നേക്കാം; കാരണം വ്യക്തമാക്കി സൌദി ഇലക്ട്രിസിറ്റി കമ്പനി

സൌദി അറേബ്യയിൽ ഇലക്ട്രിസിറ്റി ബിൽ പുറപ്പെടുവിക്കുന്ന തിയതി മാസംതോറും വ്യത്യാസപ്പെടാൻ സാധ്യതയുണ്ടെന്ന് സൗദി ഇലക്‌ട്രിസിറ്റി കമ്പനി വ്യക്തമാക്കി.  കമ്പനിയുടെ റീഡിംഗ് സൈക്കിൾ മാറുന്നതിനനുസരിച്ച് ബിൽ ഇഷ്യു ചെയ്യുന്ന

Read more

സൗദിയിലെ ഇന്ത്യൻ നിക്ഷേപം ഉയർന്നു, ഇന്ത്യൻ പ്രവാസികളുടെ വൈദഗ്ധ്യവും പ്രധാനഘടകം. സൗദിയിൽ ഇന്ത്യൻ സാംസ്‌കാരിക കേന്ദ്രത്തെ കുറിച്ച് ആലോചിക്കും – ഡോ. എസ്. ജയശങ്കർ

സൗദി അറേബ്യയില്‍ ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കണമെന്ന ഇന്ത്യൻ സമൂഹത്തിൻ്റെ ആവശ്യത്തോട് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ അനുകൂലമായി പ്രതികരിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി സൌദിയിലെത്തിയ

Read more

ഇരുപത്തിനാല് മണിക്കൂറിനിടെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത് മൂന്ന് മൃതദേഹങ്ങള്‍, പ്രവാസികളിൽ ആശങ്ക

കുവൈത്തില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത് മൂന്ന് മൃതദേഹങ്ങള്‍. ഫഹാഹീല്‍ പ്രദേശത്ത് തുറസ്സായ സ്ഥലത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്ന് ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. അതുവഴി

Read more

പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു

പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി. വയനാട് സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പാങ്കുളം സ്വദേശി ജയേഷ് (38) ആണ് ഷാര്‍ജയില്‍ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതിനെ

Read more