അമ്മ ക്രിസ്ത്യാനിയാണ്; എന്നിട്ടും ഖുർആൻ മനഃപാഠമാക്കുന്നതിൽ നിന്ന് എന്നെ തടഞ്ഞിട്ടില്ല, മക്കയിലെ അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥി

മക്കയിൽ നടന്ന അന്താരാഷ്ട്ര ഖുർആൻ മനഃപാഠ മത്സരത്തിൽ  പങ്കെടുക്കാനെത്തിയ എത്യോപ്യയിൽ നിന്നുള്ള മത്സരാർത്ഥിക്ക് പറയാനുള്ളത് തൻ്റെ മാതാപിതാക്കളെ കുറിച്ചാണ്.  എത്യോപ്യയിൽ നിന്നുള്ള മത്സരാർത്ഥി അബ്ദുൾ മൊഹ്‌സെൻ ജമാൽ

Read more

ആരോഗ്യ ഇൻഷൂറൻസിൽ നിരവധി പുതിയ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തുന്നു; ഒക്ടോബർ 1 മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വരും, ആനുകൂല്യം പ്രവാസികൾക്കും ലഭിക്കും

സൌദി അറേബ്യയിൽ ആരോഗ്യ ഇൻഷൂറൻസിൽ നിരവധി പുതിയ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തുന്നു. പരിഷ്കരിച്ച ആനൂകൂല്യങ്ങൾ ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതിയ ആനൂകൂല്യങ്ങൾ രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും

Read more

സൗദി ദേശീയദിനത്തിൻ്റെ ഭാഗമായി എസ്.ഐ.സി ജിദ്ദ സൗജന്യ ഉംറ യാത്ര സംഘടിപ്പിക്കുന്നു

ജിദ്ദ: സൗദി ദേശീയ ദിനം പ്രമാണിച്ച് എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ കീഴിലുള്ള സിയാറ & ടൂർ വിങ്ങിന്റെ ആഭിമുഖ്യത്തിൽ എസ് ഐ സി

Read more

സൗദി ദേശീയ ദിനാഘോഷം: രാജ്യത്തുടനീളം വൈവിധ്യങ്ങളായ വിനോദ പരിപാടികൾ പ്രഖ്യാപിച്ചു

സൌദി 92-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന വിവിധ വിനോദ പരിപാടികളുടെ വിശദാംശങ്ങൾ പുറത്തിറക്കി. വെടിക്കെട്ടുകൾ, സർക്കസ് അഭ്യാസങ്ങൾ, സംഗീത കച്ചേരികൾസ വ്യോമ,

Read more

മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ: നടപടികൾ കൂടുതൽ ലളിതമാക്കി

വിദേശികൾക്ക് യുഎഇയിലേക്ക് 5 വർഷം കാലാവധിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വീസ ലഭിക്കാനുള്ള നടപടികൾ ലളിതമാക്കി. ഒരു വർഷം പരമാവധി 90 ദിവസം യുഎഇയിൽ താമസിക്കാൻ അനുവദിക്കുന്നതാണ്

Read more

ട്വൻ്റി 20 ലോകകപ്പ്: യുഎഇയെ നയിക്കുന്ന ക്യാപ്റ്റൻ തലശ്ശേരി സ്വദേശി റിസ്‍വാൻ

ഇത്തവണത്തെ ട്വന്റി20 ലോകകപ്പിൽ മലയാളി താരം സി.പി. റിസ്‍വാൻ  യുഎഇ ടീമിനെ നയിക്കും. കണ്ണൂർ തലശ്ശേരി സൈദാർപള്ളി സ്വദേശിയായ യുവതാരം ഒാസ്ട്രേലിയയിൽ അടുത്തമാസം നടക്കുന്ന ലോക കപ്പിൽ

Read more

താമസസ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനം അപകർത്തിൽപ്പെട്ടു തീപിടിച്ചു; മലയാളി വെന്തുമരിച്ചു

ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തൃശൂര്‍ പെരിഞ്ഞനം സ്വദേശി കപ്പല്‍പള്ളിക്ക് സമീപം പുല്ലറക്കത്ത് മുഹമ്മദ് നാസര്‍ (58) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വാഹനാപകടമുണ്ടായത്. സ്വകാര്യ കമ്പനിയില്‍

Read more

ഇന്ത്യന്‍ വ്യവസായ മന്ത്രി പീയുഷ് ഗോയൽ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഞായറാഴ്ച സൗദിയിലെത്തും

ഇന്ത്യന്‍ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ച സൗദിയിലെത്തും. ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതുവിതരണം, തുണിവ്യവസായം എന്നീ വകുപ്പുകളുടെ കൂടി ചുമതല വഹിക്കുന്ന മന്ത്രി ഞായഴ്ചയും

Read more

‘ഇനി ആരും വിശന്നുകൊണ്ട്​ ഉറങ്ങേണ്ടിവരില്ല’; വിശക്കുന്നവർക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു

വിശക്കുന്നവർക്കായി യുഎഇയിൽ വിവിധ സമയങ്ങളിൽ സൗജന്യമായി റൊട്ടി വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു. നിരാലംബരായ കുടുംബങ്ങളെയും തൊഴിലാളികളെയും സഹായിക്കാൻ ലക്ഷ്യമിട്ടുള്ള ബ്രെഡ് ഫോർ ഓൾ എന്ന പദ്ധതിയാണ്

Read more

ഒമാനിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ തീപിടിത്തം; വൻ ദുരന്തം ഒഴിവാക്കിയത് 90 സെക്കൻ്റിനുള്ളിൽ

മസ്ക്കറ്റിൽ മൂന്നു ദിവസം മുൻപ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലുണ്ടായ തീപിടിത്തം 90 സെക്കൻഡിനുള്ളിൽ അണക്കുവാൻ കഴിഞ്ഞുവെന്ന് ഒമാൻ എയർപോർട്ട് അധികൃതർ. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞയാഴ്ച

Read more