പന്ത്രണ്ടുകാരിയെ വീട്ടുവേലക്കാരി ക്രൂരമായി കുത്തി കൊന്നു; വിദേശിയായ വേലക്കാരിക്ക് വധശിക്ഷ നടപ്പാക്കി കോടതി

സൌദിയിൽ വീട്ടുവേലക്കാരിയായ വിദേശ വനിതക്ക് വധശിക്ഷ നടപ്പിലാക്കി. സ്വദേശിയായ പന്ത്രണ്ട് വയസ്സുകാരിയെ ഉറക്കത്തിൽ കുത്തി കൊലപ്പെടുത്തിയ കുറ്റത്തിന് റിയാദിലാണ് ശിക്ഷ നടപ്പിലാക്കിയത്. റിയാദ് ഹയ്യുലബനിലെ അല്‍നസര്‍ റോഡില്‍

Read more

എംബസിയുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി നിരവധിപ്പേരുടെ സ്വത്ത് തട്ടി; പ്രതികള്‍ക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി

സൗദി അറേബ്യന്‍ എംബസിയുടെ പേരില്‍ വ്യാജരേഖയുണ്ടാക്കിയ സംഭവത്തില്‍ നാല് പേര്‍ക്ക് ശിക്ഷ. ഒരു വിദേശരാജ്യത്തെ സൗദി എംബസിയുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കിയ നാല് സൗദി പൗരന്മാരാണ് ശിക്ഷിക്കപ്പെട്ടത്.

Read more

സന്ദർശക വിസയിലെത്തിയ മലയാളിയായ ഒമ്പതാം ക്ലാസ് വിദ്യാർഥി മക്കയിൽ മരിച്ചു

മക്കയിൽ മലയാളി വിദ്യാർഥി മരിച്ചു. കാസർകോട് തളങ്കര സ്വദേശി അബ്ദുൽ ജലീലിന്റെ മകൻ ഹസ്സാം ആണ് മരിച്ചത്. 18 വയസ്സായിരുന്നു. നാഡീ ട്യൂമര്‍ ബാധിച്ചതിനെത്തുടര്‍ന്നുള്ള ചികിത്സയിലായിരുന്ന ഹസ്സാം

Read more

മക്കയിലേക്ക് പോകുകയായിരുന്ന ബസ് ത്വാഇഫിൽ വെച്ച് അപകടത്തിൽപ്പെട്ട് 38 പേർക്ക് പരിക്ക്‌

സൌദി അറേബ്യയിലെ ത്വാഇഫിൽ ബസ് അപകടത്തിൽപ്പെട്ട് 38 പേർക്ക് പരിക്കേറ്റു. മക്കയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 50 യാത്രക്കാരുമായി പോകുകയായിരുന്ന ബസ് ത്വാഇഫിലെ അൽ-സെയിൽ റോഡിൽ വെച്ചാണ്

Read more

മലപ്പുറം സ്വദേശി ജിദ്ദയിൽ വാഹനപകടത്തിൽ മരിച്ചു

സൌദി അറേബ്യയിലെ ജിദ്ദയിൽ മലയാളി വാഹനപകടത്തിൽ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ ചീനിക്കൽ സ്വദേശി കല്ല് വെട്ടി പള്ളിയാളിയിൽ താമസിക്കുന്ന മന്നെത്തൊടി അബ്ദു റഊഫ് (26) ആണ് മരിച്ചത്.

Read more

അറ്റ്‍ലസ് രാമചന്ദ്രന്‍ മടങ്ങിയത് ഒരു ഷോറൂമെങ്കിലും തുറക്കണമെന്നും, നാട്ടിലേക്ക് മടങ്ങണമെന്നുമുള്ള ആഗ്രഹങ്ങൾ ബാക്കിവെച്ച്

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകം പറഞ്ഞ് അറ്റലസ് രാമചന്ദ്രൻ നടന്നു കയറിയത് മലയാളിയുടെ മനസുകളിലേക്കാണ്. പ്രതിസന്ധികളോട് പൊരുതി പലവട്ടം ജയിച്ചുകയറിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. ജയിൽ മോചിതൻ

Read more

അറ്റ്‍ലസ് രാമചന്ദ്രൻ്റെ സംസ്‍കാരം വൈകുന്നേരം ദുബൈ ജബല്‍ അലിയില്‍

അന്തരിച്ച പ്രവാസി വ്യവസായിയും സിനിമാ നിര്‍മാതാവുമായ അറ്റ്‍ലസ് രാമചന്ദ്രന്റെ സംസ്‍കാര ചടങ്ങുകള്‍ തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് ദുബൈ ജബല്‍ അലി ശ്‍മശാനത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Read more

ഗാന്ധി ജയന്തി ദിനാഘോഷം; ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സൈക്കിൾ റാലി നടത്തി – വീഡിയോ

ജിദ്ദ: സൌദി അറേബ്യയിലെ ജിദ്ദയിൽ ഇന്ത്യൻ പ്രിൽഗ്രിംസ് വെൽഫയർ ഫോറം ഗാന്ധിജയന്തി ദിനാഘോഷത്തിൻ്റെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. ജിദ്ദ ഇന്ത്യൻ കോണ്സുലേറ്റുമായി സഹകരിച്ച് നടത്തിയ റാലിയിൽ

Read more

മാസ് ജിദ്ദ, അബ്ദുൽ മജീദ് നഹക്ക് യാത്രയപ്പ് നൽകി

ജിദ്ദ: ജിദ്ദയിലെ സാംസ്കാരിക കൂട്ടായ്മയായ മാസ് ജിദ്ദ പ്രമുഖ സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ അബ്ദുൽ മജീദ് നഹക്ക് യാത്രയപ്പ് നൽകി. നാല് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ചാണ്‌

Read more

ഫുട്‌ബോൾ മത്സരത്തെ തുടർന്ന് സ്‌റ്റേഡിയത്തിലുണ്ടായ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 174 ആയി. 180 ലേറെ പേർക്ക് പരിക്കേറ്റു

ഇന്തോനേഷ്യയില്‍ ഫുട്ബാള്‍ മത്സരത്തിനിടെയുണ്ടായ കലാപത്തെ തുടർന്നുള്ള തിക്കിലും തിരക്കിലുംപ്പെട്ട് കൊല്ലപ്പെട്ടവരുടെ എണ്ണം 174 ആയി. 180 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിഴക്കൻ ജാവ പ്രവിശ്യയിലെ കാന്‍ജുര്‍ഹാന്‍

Read more