മസാജ് സെൻ്ററിൽ പെണ്‍വേഷം ധരിച്ച് അനാശാസ്യ പ്രവര്‍ത്തനം; 16 പ്രവാസികളെ നാടുകടത്തും

കുവൈത്തില്‍ ഒരു മസാജ്‍ സെന്റര്‍ കേന്ദ്രീകരിച്ച് അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 16 പ്രവാസികളെ അറസ്റ്റ് ചെയ്തു. അബൂ ഹാലിഫയിലെ ഒരു മസാജ് സെന്ററിലായിരുന്നു റെയ്ഡ്. ഇവിടെ നിയമവിരുദ്ധ

Read more

ബിരുദ യോഗ്യതയില്ലാത്ത പ്രവാസികള്‍ വൻതോതില്‍ നാട്ടിലേക്ക് മടങ്ങിപ്പോകുന്നുവെന്ന് റിപ്പോർട്ട്

കുവൈത്തില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരും ബിരുദ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരുമായ പ്രവാസികള്‍ വലിയ തോതില്‍ നാട്ടിലേക്ക് മടങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വിഭാഗത്തില്‍പെട്ട പ്രവാസികളെ തിരിച്ചയക്കുന്നത് സംബന്ധിച്ച് രാജ്യത്ത്

Read more

കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി പ്രവാസി യുവാവ് മരിച്ചു

ബഹ്റൈനിലുണ്ടായ റോഡപകടത്തില്‍ പ്രവാസി മരിച്ചു. ശൈഖ് ജാബിര്‍ അല്‍ അഹ്‍മദ് അല്‍ സബാഹ്‍ ഹൈവേയില്‍ റിഫയിലേക്കുള്ള ദിശയിലായിരുന്നു അപകടം. 26 വയസുള്ള ഏഷ്യക്കാരാനാണ് മരിച്ചതെന്ന് ബഹ്റൈനിലെ ആഭ്യന്തര

Read more

ബഹ്റൈനില്‍ വീടിന് തീപിടിച്ച് ഒരാള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

ബഹ്റൈനിലെ ഒരു വീട്ടിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഇസാ ടൌണിലായിരുന്നു അപകടം. വീട്ടിലെ ഒരു ഇലക്ട്രിക് ഉപകരണത്തില്‍ നിന്നാണ് തീപിടിച്ചതെന്നും

Read more

ലോകകപ്പ് കാണാൻ സൗദിയിലെ ജിദ്ദയിൽ നിന്നും കാൽ നടയായി പുറപ്പെട്ട യുവാവ് ഖത്തറിൽ; സ്‌പെയിനിൽ നിൽ നിന്ന് പുറപ്പെട്ട യുവാവ് ഇറാനിൽ അറസ്റ്റിൽ

സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നു 1,600 കിലോമീറ്റർ കാൽനടയായി സൗദി പൗരൻ അബ്ദുല്ല അൽ സലാമി എത്തിയത് ഖത്തറിന്റെ ലോകകപ്പ് ആവേശത്തിലേക്ക്. വെള്ളിയാഴ്്ചയാണ് അൽ സലാമി സൗദിയുമായുള്ള

Read more

സൗദിയിൽ വൻ തട്ടിപ്പ് സംഘം പിടിയിലായി. രണ്ടായിരത്തിലധികം ആളുകളുടെ വിരലടയാളമുൾപ്പെടെയുള്ള വിവരങ്ങൾ പ്രതികളിൽ നിന്ന് കണ്ടെടുത്തു

സൌദി അറേബ്യയിൽ സാമ്പത്തിക തട്ടിപ്പ് സംഘത്തെ പിടികൂടി. ഒരു സ്വദേശി  പൗരനും 6 ഏഷ്യൻ പൗരന്മാരും അടങ്ങുന്ന സംഘമാണ് പിടിയിലായത്. ഇവർക്കെതിരെ മണി പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചതായി

Read more

നമസ്കാരത്തിൽ സുജൂദിൽ കിടക്കവെ യുവാവ് മരിച്ചു – വീഡിയോ

റിയാദ്: മഗ്രിബ് നമസ്‌കാരത്തിനിടെ യുവാവ് കുഴഞ്ഞ് വീണുമരിച്ചു. ജോർദാനി യുവാവാണ് മരിച്ചത്. പള്ളിയിൽ മഗ്രിബിൻ്റെ ജമാഅത്ത് നമസ്കാരത്തിൽ പങ്കെടുക്കുകയായിരുന്ന യുവാവ്. അവസാന നിരകളിലായിരുന്നു നമസ്കരിച്ചിരുന്നത്. 40 വയസ്സ്

Read more

സൗദി ദേശീയ ഗെയിംസിന് ഉജ്ജ്വല തുടക്കം; 6000-ലധികം അത്‌ലറ്റുകളും 2,000 സാങ്കേതിക, അഡ്മിനിസ്ട്രേറ്റീവ് സൂപ്പർവൈസർമാരും പങ്കെടുക്കും – വീഡിയോ

സൗദിയിലെ ഏറ്റവും വലിയ ദേശീയ കായിക ഇനമായ സൗദി ഗെയിംസിന്റെ ആദ്യ പതിപ്പിന് റിയാദിൽ തുടക്കമായി. 6000-ലധികം അത്‌ലറ്റുകളും 2,000 സാങ്കേതിക, അഡ്മിനിസ്ട്രേറ്റീവ് സൂപ്പർവൈസർമാരും പങ്കെടുക്കുന്ന കായിക

Read more

മക്കളുടെ അടുത്തേക്ക് ഭാര്യയോടൊപ്പം സന്ദർശന വിസയിലെത്തിയ മലയാളി മരിച്ചു

സൌദിയിൽ സന്ദർശന വിസയിൽ എത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു.  മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ബീരാൻ കുട്ടി പൊന്നച്ചൻ ആണ് മരിച്ചത്. 73 വയസ്സായിരുന്നു. ശനിയാഴ്ച ജിസാന്​

Read more

തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിമാനം 45 മിനിറ്റിന് ശേഷം അടിയന്തരമായി തിരിച്ചിറക്കി

ഒമാന്‍ തലസ്ഥാനമായ മസ്‍കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി മസ്‍കറ്റ് അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കി.  വിമാനം മസ്‍‍കറ്റിൽ നിന്ന് പറന്നുയർന്ന് 45

Read more