സൗദിയിൽ വാഹനപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്; രക്ഷാ പ്രവർത്തനത്തിനായി എയർ ആംബുലൻസ് – വീഡിയോ

സൌദി അറേബ്യയിലെ റിയാദിൽ അൽ-നദ്‌വ പരിസരത്ത് ഖുറൈസ് റോഡിലുണ്ടായ വാഹനപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരതരമാണ്. ഇയാളെ എയർ ആംബുലൻസ് എത്തി ആശുപത്രിയിലേക്ക്

Read more

ജിദ്ദയിൽ മഴ ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്; ഹറമൈൻ എക്‌സ്പ്രസ് റോഡ് അടച്ചു, നിരവധി വാഹനങ്ങൾ ഒലിച്ചുപോയി-വീഡിയോ

സൗദി അറേബ്യയിലെ ജിദ്ദയിൽ ഇന്ന് രാവിലെ ആരംഭിച്ച മഴ ശക്തമായി തുടരുന്നു. മഴ കൂടുതൽ ശക്തിപ്രാപിക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് വിഭാഗം മുന്നറിയിപ്പ് നൽകി.

Read more

സൗദിയിൽ പലയിടത്തും മഴ; ജിദ്ദയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, റോഡുകളിൽ വെള്ളം കയറി, വാഹനങ്ങൾ വഴിയിൽ പണിമുടക്കി – വീഡിയോ

സൗദിയിലെ ജിദ്ദയിൽ ഇന്ന് പുലർച്ചെ മുതൽ വ്യാപക മഴ. ശക്തമായ മഴയും, കാറ്റും, ഇടിയും മിന്നലും അനുഭവപ്പെടുന്നുണ്ട്. ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥ വിഭാഗം

Read more

സൗദിയിലേക്ക് മയക്കുമരുന്ന് കടത്തിയ രണ്ട് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി

സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്തിയതിന് പിടിയിലായ രണ്ട് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി. അമൂദി സുലൈമാന്‍ തന്‍ദി, ഇദ്‍രീസ് അദീമോമി അജീബോജൊ എന്നിവരുടെ വധശിക്ഷയാണ് കഴിഞ്ഞ ദിവസം നടപ്പാക്കിയതെന്ന്

Read more

താമസസ്ഥലത്ത് അനധികൃത ഗർഭച്ഛിദ്രകേന്ദ്രം നടത്തി; രണ്ട് പ്രവാസി വനിതകൾ അറസ്റ്റിൽ

സൌദിയിൽ അനധികൃതമായി ഗർഭച്ഛിദ്രം നടത്തിയ രണ്ട് വിദേശി വനിതകളെ അറസ്റ്റ് ചെയ്തു. സുരക്ഷാ അധികൃതരുമായി സഹകരിച്ചാണ് അറസ്റ്റെന്ന് റിയാദിലെ ആരോഗ്യ കാര്യ ഡയറക്ടറേറ്റ് ജനറൽ ഇന്ന് അറിയിച്ചു.

Read more

അത്ഭുതം ആവർത്തിച്ച് ജപ്പാനും; വേദന മറക്കാനെത്തിയ ജർമനിക്ക് ഇരട്ടി വേദന; ആദ്യ മത്സരത്തിൽ ജപ്പാനോട് തോറ്റു (2–1)

ആദ്യ പകുതിയുടെ ഇടവേളയ്ക്കു കയറിയപ്പോൾ ജപ്പാൻ താരങ്ങൾ എന്താണ് കഴിച്ചത്? ഖലീഫ സ്റ്റേഡിയത്തിൽ ഗ്രൂപ്പ് ഇയിലെ ജർമനി – ജപ്പാൻ പോരാട്ടം കണ്ട ഫുട്ബോൾ ലോകം മുഴുവൻ

Read more

പാര്‍ക്കിംഗില്‍ നിന്നും ലംബോര്‍ഗിനി മോഷണം; ഒരാള്‍ പിടിയില്‍, 3 വര്‍ഷം തടവ്, വന്‍തുക പിഴ, നാടുകടത്തും

ദുബായിലെ മറിനയിലെ പാര്‍ക്കിംഗ് മേഖലയില്‍ നിന്ന് ആഡംബര വാഹനം മോഷണം പോയി. രണ്ടരക്കോടിയോളം വില വരുന്ന ലംബോര്‍ഗിനിയാണ് മോഷണം പോയത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read more

സൗദി അറേബ്യയില്‍ കാര്‍ നിയന്ത്രണംവിട്ട് കിണറില്‍ പതിച്ചു

സൗദി അറേബ്യയില്‍ കാര്‍ നിയന്ത്രണംവിട്ട് കിണറില്‍ പതിച്ചു. സിവില്‍ ഡിഫന്‍സ് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഡ്രൈവറെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഖമീസ് മുശൈത്തിലായിരുന്നു അപകടം. പരിക്കേറ്റ ഡ്രൈവറെ പിന്നീട്

Read more

സൗദി-അർജൻ്റീന മത്സരത്തിനിടെ സൗദി താരം അലി അൽ ബുലൈഹി, മെസ്സിയുടെ തോളിൽ തട്ടി പറഞ്ഞ ആ രഹസ്യം ഇതായിരുന്നു-വീഡിയോ

ഖത്തർ ലോകകപ്പിൽ സൌദി-അർജൻ്റീന മത്സരത്തിനിടെ, സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ തോളില്‍ തട്ടി സൗദി അറേബ്യന്‍ പ്രതിരോധ താരം അലി അല്‍ ബുലൈഹി പറഞ്ഞതെന്തായിരിക്കാം. ഇന്നലെ കളി കണ്ടത്

Read more

യാത്രക്കിടെ വിമാന ജീവനക്കാരൻ മരിച്ചു; ബഹറൈനിൽ നിന്ന് പറന്നുയർന്ന വിമാനം അടിയന്തിരമായി ഇറാഖില്‍ ഇറക്കി

യാത്രയ്ക്കിടെ ജീവനക്കാരന്‍ മരിച്ചതിനെ തുടര്‍ന്ന് ഗള്‍ഫ് എയര്‍ വിമാനം അടിയന്തരമായി ഇറാഖില്‍ ഇറക്കി. ബഹ്റൈനില്‍ നിന്ന് പാരിസിലേക്ക് പോവുകയായിരുന്ന ജിഎഫ് 19 വിമാനമാണ് ഇറാഖിലെ ഇര്‍ബില്‍ വിമാനത്താവളത്തില്‍

Read more