കാമുകിയോട് അശ്ലീല സംഭാഷണം നടത്തിയെന്ന് ആരോപിച്ച് സുഹൃത്തിനെ കുത്തിയ യുവാവിന് ശിക്ഷ
ദുബൈയിലെ നൈറ്റ് ക്ലബ്ബില്‍ വെച്ച് സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവിന് രണ്ട് മാസം തടവും 20,000 ദിര്‍ഹം പിഴയും ചുമത്തി. 32 വയസുകാരനായ ഗള്‍ഫ് പൗരനാണ് സംഭവത്തില്‍ അറസ്റ്റിലായത്.
Read more