താമസസ്ഥലത്ത് അനധികൃത ഗർഭച്ഛിദ്രകേന്ദ്രം നടത്തി; രണ്ട് പ്രവാസി വനിതകൾ അറസ്റ്റിൽ
സൌദിയിൽ അനധികൃതമായി ഗർഭച്ഛിദ്രം നടത്തിയ രണ്ട് വിദേശി വനിതകളെ അറസ്റ്റ് ചെയ്തു. സുരക്ഷാ അധികൃതരുമായി സഹകരിച്ചാണ് അറസ്റ്റെന്ന് റിയാദിലെ ആരോഗ്യ കാര്യ ഡയറക്ടറേറ്റ് ജനറൽ ഇന്ന് അറിയിച്ചു.
Read more