പ്രൊബേഷൻ കാലയളവിൽ ജോലി ചെയ്യാൻ വിസമ്മതിച്ചാൽ തൊഴിലാളികളെ തിരിച്ചയക്കും
സൌദി അറേബ്യയിൽ വീട്ട് ജോലിക്കാർ പ്രോബേഷൻ കാലയളവിൽ ജോലി ചെയ്യാൻ വിസമ്മതിച്ചാൽ, അത്തരം തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കും. അവരെ നാടുകടത്താനുള്ള ഉത്തരവാദിത്തം റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കാണെന്നും മാനവ
Read more