റിയാദ് വിമാനത്താവളത്തിലെ അന്താരാഷ്ട്ര സർവീസുകൾ ഞായറാഴ്ച മുതൽ നാലാം ടെർമിനലിലേക്ക് മാറ്റുന്നു

സൌദി അറേബ്യയിലെ റിയാദ് കിംങ് ഖാലിദ് എയർപോർട്ടിലെ രണ്ടാം ടെർമിനലിൽ നിന്നും നടത്തികൊണ്ടിരിക്കുന്ന സർവീസുകൾ ഞായറാഴ്ച (ഡിസം.4 ) മുതൽ മൂന്ന്, നാല് ടെർമിനലുകളിൽ നിന്നായിരിക്കുമെന്ന് എയര്‍പോര്‍ട്ട്

Read more

പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഖസീം പ്രവിശ്യയിലെ ബുറൈദയ്ക്ക് സമീപം ഖുബൈബിലാണ് തിരുവനന്തപുരം നെടുമങ്ങാട് മന്നൂർക്കോണം സി.വി ഹൗസിൽ സലീമിനെ (63) മരിച്ച

Read more

സൗദിയിൽ നിയന്ത്രണംവിട്ട ഇന്ധന ടാങ്കർ മറിഞ്ഞ് വൻ അഗ്നിബാധ; ആറ് വാഹനങ്ങളിലേക്ക് തീ പടർന്നു-വീഡിയോ

സൌദി അറേബ്യയിലെ ജിദ്ദയിൽ ഇന്ധന ടാങ്കര്‍ മറിഞ്ഞു തീ പിടിച്ചു.  മുഹമ്മദിയ ഡിസ്ട്രിക്ടില്‍ മദീന റോഡിലാണ് അപകടമുണ്ടായത്.  അപകടത്തിൽ ടാങ്കറിന് ലീക്കുണ്ടാവുകയും പരിസരങ്ങളിലേക്ക് തീ പടരുകയും ചെയ്തു.

Read more

ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇല്ലാത്തവര്‍ക്കും നാളെ മുതല്‍ ഖത്തറില്‍ പ്രവേശിക്കാം

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റ് ഇല്ലാത്ത ഫുട്‍ബോള്‍ ആരാധകര്‍ക്കും ഡിസംബര്‍ രണ്ടാം തീയ്യതി മുതല്‍ ഖത്തറില്‍ പ്രവേശിക്കാമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റില്ലാത്തവര്‍ക്കും

Read more

സൗദിയില്‍ മൂല്യവര്‍ധിത നികുതിയുമായി ബന്ധപ്പെട്ട് ചുമത്തിയ പിഴകൾ ഒഴിവാക്കുന്നതിനുള്ള ഇളവ് ആറ് മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു

സൗദിയില്‍ വാറ്റ് അഥവാ മൂല്യവര്‍ധിത നികുതിയുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങൾക്കും മറ്റും മേൽ ചുമത്തിയ പിഴകള്‍ ഒഴിവാക്കി നല്‍കുന്നതിന് സകാത്ത് ആന്റ് ടാക്സ് അതോറിറ്റി അനുവദിച്ചിരുന്ന ഇളവ് ആറ്

Read more

കാണാതായിട്ട് 56 ദിവസം; വ്യാപക തെരച്ചിലിനൊടുവില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി

ഒമാനില്‍ കാണാതായ സ്വദേശി വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. 56 ദിവസത്തെ വ്യാപക തെരച്ചിലിനൊടുവിലാണ് സ്വദേശി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

Read more

വയറ്റില്‍ ലഹരിമരുന്ന് ഒളിപ്പിച്ച പ്രവാസിക്ക് 15 വര്‍ഷം തടവുശിക്ഷ; അമ്മയുടെ ചികിത്സക്ക് വേണ്ടിയെന്ന് യുവാവ്

ബഹ്‌റൈനില്‍ വയറ്റിലൊളിപ്പിച്ച് ലഹരിമരുന്ന് കടത്തിയ കേസില്‍ പ്രവാസിക്ക് 15 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ച് കോടതി. ഹെറോയിന്‍ അടങ്ങിയ 74 ക്യാപ്‌സ്യൂളുകളാണ് 23കാരനായ പാകിസ്ഥാനി കടത്താന്‍ ശ്രമിച്ചത്. ലഹരി

Read more

സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് 1,70,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പുതിയ പദ്ധതിക്ക് തുടക്കമായി

സൌദിയിലെ സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതൽ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പുതിയ പദ്ധതിക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തുടക്കം കുറിച്ചു. തൗതീന്‍-2 എന്ന പുതിയ പദ്ധതി വഴി

Read more

അൽ റയാനിൽ തുനീസിയൻ വിപ്ലവം; ഫ്രാൻസിന് അട്ടിമറിത്തോൽവി, പക്ഷേ, തുനീസിയക്ക് പ്രീക്വാർട്ടർ യോഗ്യതയില്ല

പ്രീക്വാർട്ടർ ഉറപ്പിച്ചതോടെ ടീമിൽ സമ്പൂർണ അഴിച്ചുപണി നടത്തി ഒൻപതു മാറ്റങ്ങളുമായി എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ തുനീസിയയെ നേരിട്ട നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിന് അട്ടിമറിത്തോൽവി. ഏകപക്ഷീയമായ ഒരു ഗോളിനാണ്

Read more

വിദേശികൾക്ക് സൗദിയിലേക്ക് വരാൻ പുതിയ വ്യക്കിതഗത സന്ദർശന വിസ അനുവദിക്കും-വിദേശകാര്യ മന്ത്രലായം

സൗദി അറേബ്യയിലേക്ക് വരുന്നതിന് “വ്യക്തിഗത സന്ദർശന” വിസ അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. പുതിയ വിസ നേടുന്നതിനുള്ള നടപടിക്രമങ്ങൾ മന്ത്രാലയം വ്യക്തമാക്കി. സൗദി പൗരന്മാരായ സുഹൃത്തുക്കളെയോ പരിചയക്കാരെയോ

Read more