സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പ്രവാസികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്; ജനുവരി ഏഴു വരെ അപേക്ഷിക്കാം

സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള പ്രവാസികളുടെയും, നാട്ടില്‍ തിരിച്ചെത്തിയവരുടേയും മക്കളുടെ ഉപരിപഠനത്തിനായുളള നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട തീയതി ഡിസംബർ 23ൽ നിന്ന് 2023 ജനുവരി ഏഴിലേയ്ക്ക് ദീർഘിപ്പിച്ചു.

Read more

കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

ബഹ്റൈനില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ ചെറിനാട് തൈവിളയില്‍ രാജപ്പന്റെ മകന്‍ രാജീവ് (30) ആണ് മരിച്ചത്. ബഹ്റൈനിലെ ഒരു

Read more

തൊട്ടടുത്ത മുറിയില്‍ ഉറങ്ങിക്കിടന്ന ദമ്പതികളുടെ ചിത്രവും വീഡിയോയും പകര്‍ത്തി; പ്രവാസി യുവാവിന് ജയില്‍ ശിക്ഷ

തൊട്ടടുത്ത മുറിയില്‍ ഉറങ്ങിക്കിടന്ന ദമ്പതികളുടെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ പ്രവാസി യുവാവിന് ജയില്‍ശിക്ഷ. ദുബൈയിലാണ് സംഭവം. 26കാരനായ പ്രവാസിക്കാണ് ക്രിമിനല്‍ കോടതി രണ്ടു മാസത്തെ ജയില്‍ ശിക്ഷ

Read more

വിമാനത്താവളത്തിൽ തിരക്കേറുന്നു; യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങൾ

ഇന്നു മുതല്‍ യാത്രക്കാരുടെ തിരക്കേറുന്നത് പരിഗണിച്ച് ദുബൈ വിമാനത്താവളം വഴി വരും ദിവസങ്ങളില്‍ യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ക്കായി പ്രത്യേക അറിയിപ്പ് പുറപ്പെടുവിച്ച് അധികൃതര്‍. ചൊവ്വാഴ്ച മുതല്‍ ജനുവരി മൂന്ന്

Read more

കരിപ്പൂരില്‍ വീണ്ടും സ്വർണകടത്തിന് മറ്റൊരു യുവതി കൂടി പിടിയിലായി; സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തേയും പോലീസ് പിന്തുടർന്ന് പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി എട്ടുലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയ യുവതിയെയും ഇവരുടെ ഒത്താശയോടെ സ്വര്‍ണം തട്ടിയെടുക്കാനെത്തിയ സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണം കടത്തിയ വയനാട്

Read more

ക്രിസ്റ്റ്യാനോ റൊണാൾഡോ പലസ്തീനൊപ്പം നിന്നു; റൊണാള്‍ഡോയ്ക്കു മേൽ രാഷ്ട്രീയ വിലക്കേർപ്പെടുത്തി – തുർക്കി പ്രസിഡണ്ട്

ഖത്തർ ലോകകപ്പിൽ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു രാഷ്ട്രീയ വിലക്കു നേരിടേണ്ടിവന്നതായി തുർക്കി പ്രസിഡന്റ് ത്വയ്യിബ് ഉർദുഗാൻ. ഖത്തർ ലോകകപ്പ് പോലൊരു പ്രധാന ടൂർണമെന്റിൽ‌ റൊണാൾഡോയെ

Read more

മകളുടെ അടുത്തേക്ക് സന്ദർശന വിസയിലെത്തിയ മലപ്പുറം സ്വദേശിനി മരണപ്പെട്ടു

സൌദിയിലെ ജിദ്ദയിൽ മലയാളി വനിത മരണപ്പെട്ടു. മലപ്പുറം, മങ്കട കൂട്ടിൽ സ്വദേശിനി പുള്ളോടൻ സിഫാനത്ത് (47) ആണ് മരിച്ചത്. ഒരാഴ്ചയോളമായി ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സ്റ്റിറ്റി

Read more

സൈബർ തട്ടിപ്പുകാർ പണവും ജോലിയും കവർന്നു; രണ്ടു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് മലയാളി നാട്ടിലേക്ക് മടങ്ങുന്നു

സൈബർ  ചതിക്കുഴിയിൽ  പണവും ജോലിയും സമാധാനവും നഷ്ടമായ മലയാളി  രണ്ടു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ചു നാട്ടിലേക്ക്. ഇ-വോലറ്റ് തട്ടിപ്പിനിരയായ വയനാട് സ്വദേശി ഹർഷൽ ഇബ്രാഹിം

Read more

വാഹനങ്ങൾ റിപ്പയർ ചെയ്യുന്നതിനുള്ള പെർമിറ്റുകൾ അബ്ഷർ വഴി നേടാം, നടപടിക്രമങ്ങൾ അറിയാം

സൌദി അറേബ്യയിൽ വാനങ്ങൾ റിപ്പയർ ചെയ്യുന്നതിനുള്ള പെർമിറ്റുകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷർ പ്ലാറ്റ്ഫോം വഴി നേടാമെന്ന് അബ്ഷർ വ്യക്തമാക്കി. ലളിതമായ നടപടിക്രമങ്ങളലൂടെ പെർമിറ്റുകൾ നേടാവുന്നതാണ്. ട്രാഫിക് അപകടങ്ങളിൽപ്പെട്ട്

Read more

സയാറ്റിക്ക ബാധിച്ച് ചികിത്സ കിട്ടാതെ കിടപ്പിലായ പ്രവാസി മലയാളിയെ നാട്ടിലെത്തിച്ചു

സൌദിയിലെ റിയാദിൽ സയാറ്റിക്ക ബാധിച്ച് കിടപ്പിലായ എറണാകുളം സ്വദേശിനിയെ കേളി കലാസാംസ്കാരിക വേദിയുടെയും കേളി കുടുംബ വേദി പ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് നാട്ടിലെത്തിച്ചു. മജ്മ റീഹാബിലിറ്റേഷൻ സെൻററിലെ

Read more