പുതുവർഷം 2023; ജനുവരി ഒന്നിന് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി
പുതുവർഷപ്പിറവിയുടെ ഭാഗമായി എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും 2023 ജനുവരി 1 ഞായറാഴ്ച യുഎഇയിൽ ശമ്പളത്തോടെയുള്ള ഔദ്യോഗിക അവധിയായിരിക്കുമെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE)
Read more