സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും മഴ തുടരുന്നു; റിയാദിലും മദീനയിലും ശക്തമായ മഴ – വീഡിയോ
സൌദി അറേബ്യയുടെ മിക്ക ഭാഗങ്ങളിലും ഇന്നും (ചൊവ്വാഴ്‌ച) മഴയും മഞ്ഞു വീഴ്ചയും തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മദീനയുടെ ചില ഭാഗങ്ങളിൽ ഇടിയും മഴയും ശക്താമാകാനിടയുണ്ട്.
Read more