കരിപ്പൂരിൽ നിന്ന് ജിദ്ദയിലെത്തിയ യുവതിയുടെ ലഗേജിൽ നിന്നും വിലയേറിയ സാധനങ്ങൾ നഷ്ടപ്പെട്ടു; മോഷണം നടന്നത് കരിപ്പൂരിൽ നിന്നാകാമെന്ന് സംശയം
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ജിദ്ദയിലെത്തിയ യുവതിയുടെ ലഗേജിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോയതായി പരാതി. മലപ്പുറം ആതവനാട് സ്വദേശിയായ കൊല്ലത്താഴ്‌വളപ്പിൽ റിസ്‌വാന കൈകുഞ്ഞുമായി ഇന്നലെ (തിങ്കളാഴ്ച)
Read more