അബഹ ഉംറ ബസ് അപകടം: ഉംറ ഏജൻസികളുടെ ഓഫീസുകളിൽ പരിശോധന; നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടി

അബഹ: കഴിഞ്ഞ ദിവസം നിരവധി ഉംറ തീർഥാടകർ മരിക്കാനിടയായ അബഹ ബസ് അപകടത്തിന് പിന്നാലെ അസീർ മേഖലയിലെ ഉംറ ഏജൻസികളുടെ ഓഫീസുകളിൽ അധികൃതർ പരിശോധന ആരംഭിച്ചു. ഖമീസ്​

Read more

ആറ് മാസത്തിലധികമായി മടങ്ങിയെത്താത്ത പ്രവാസികളുടെ വിസ റദ്ദാക്കുന്ന നടപടി തുടങ്ങി

കുവൈത്തിലെ പ്രവാസികളില്‍ ആറ് മാസത്തിലധികമായി രാജ്യത്തിന് പുറത്തു കഴിഞ്ഞവരുടെ വിസ റദ്ദാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. അയ്യായിരത്തോളം പ്രവാസികളുടെ വിസ പുതുക്കാനുള്ള അപേക്ഷകള്‍ രാജ്യത്തെ ആഭ്യന്തര മന്ത്രാലയം നിരസിച്ചു.

Read more

ഗോഡൗണിൽ പരിശോധന; കാലഹരണപ്പെട്ട 5 ടൺ കോഴിയിറച്ചി പിടികൂടി – ചിത്രങ്ങൾ

സൌദിയിലെ റിയാദിൽ കാലഹരണപ്പെട്ട 5 ടൺ കോഴിയിറച്ചി പിടിച്ചെടുത്തു. അനധികൃതമായി പ്രവർത്തിക്കുന്ന വെയർഹൌസിൽ നിന്നുമാണ് പിടിച്ചെടുത്തത്. രാജ്യത്തെ വിവിധ കച്ചവട സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യാനിരുന്ന കോഴിയിറച്ചിയായിരുന്നു ഇവ. 

Read more

ഷാർജയിൽ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രവാസി കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

ഷാർജയിൽ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം ഇന്ത്യക്കാരനായ യുവാവ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു. ഷാർജയിലെ അൽ ബുഹൈറയിലാണ് സംഭവം. നാലു വയസ്സുള്ള ആൺകുട്ടി, എട്ടു

Read more

ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണം 11 ആയി

ഖത്തറില്‍ കഴിഞ്ഞ ബുധനാഴ്ച ബഹുനില അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടിയാണ് ഏറ്റവുമൊടുവില്‍ കണ്ടെടുത്തത്.

Read more

മാരക വൈറസ് കണ്ടെത്തി; ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതി സൗദിയിൽ നിരോധിച്ചു

ഇന്ത്യയിൽ നിന്ന് ചെമ്മീൻ ഇറക്കുമതി ചെയ്യുന്നതിന് താത്കാലിക നിരോധനം ഏർപ്പെടുത്താൻ സൌദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി തീരുമാനിച്ചു. അതിർത്തി കടന്ന് ഇറക്കുമതി ചെയ്യുന്ന സമുദ്രോൽപ്പന്നങ്ങളിൽ നിന്നുള്ള

Read more

ഒരാഴ്ച മുമ്പ് കാണാതായ പ്രവാസി യുവാവിൻ്റെ മൃതദേഹം മോർച്ചറിയിൽ

ഒരാഴ്ച മുമ്പ് സൗദി അറേബ്യയിലെ ജുബൈലിൽ നിന്നും ഒരാഴ്ച മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി. കർണാടക മംഗലാപുരം സ്വദേശിയായ സുലൈമാൻ ഹമീദിന്റെ (39)

Read more

സ്ഥാപനങ്ങൾക്കുള്ള സേവനങ്ങൾ ഇനി തത്സമയം ലഭിക്കും; പ്രൊഫഷണൽ വിസകളും, തൊഴിലാളികളുടെ സേവനങ്ങളും ഇനി അതിവേഗത്തിൽ

സൌദിയിൽ സ്ഥാപനങ്ങൾക്കുള്ള വിവിധ സേവന കാലയളവ് കുറച്ചു. ഹ്യൂമൻ റിസോഴ്‌സ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയത്തിന് കീഴിലുള്ള ക്വിവ പ്ലാറ്റ്‌ഫോം വഴി വിവിധ സേവനങ്ങൾ ഇനി വേഗത്തിൽ

Read more

നഷ്ടപരിഹാരം കിട്ടുമെങ്കിൽ മയ്യിത്ത് നാട്ടിലേക്കയച്ചോളൂ, അല്ലെങ്കിൽ അവിടെ തന്നെ ഖബറടക്കിയാൽ മതി; ഗൾഫിൽ മരിച്ച മലയാളിയുടെ ബന്ധുക്കളുടെ നിലപാട് – അശ്റഫ് താമരശ്ശേരി

കഴിഞ്ഞ ദിവസം ജോലി ആവശ്യാർത്ഥം നാട്ടിൽ നിന്ന് പുറപ്പെട്ട മലായളി യുഎഇ വിമാനത്താവളത്തിൽ മരിച്ച സംഭവം എല്ലാവരും വാർത്തകളിലൂടെ അറിഞ്ഞതാണ്. മരിച്ച വ്യക്ത്യയുടെ മൃതദേഹം നാട്ടിലേക്കയക്കാൻ വരുന്ന

Read more

മക്കയും മദീനയും ഉൾപ്പെടെ സൗദിയിൽ എവിടെയും വിദേശികൾക്ക് വസ്തു വാങ്ങാം

മക്ക, മദീന ഉൾപ്പെടെ സൗദിയിൽ എവിടെയും വിദേശികൾക്ക് വസ്തു സ്വന്തമാക്കാൻ അനുമതി. വാണിജ്യം, പാർപ്പിടം, കാർഷികം തുടങ്ങി എല്ലാത്തരം ആവശ്യങ്ങൾക്കും നിയമവിധേയമായി വസ്തു സ്വന്തമാക്കാമെന്ന് റിയൽ എസ്റ്റേറ്റ്

Read more