സൗദി വിസിറ്റ് വിസ ഒരു വർഷം വരെ പുതുക്കി ലഭിക്കുന്നതായി അനുഭവസ്ഥർ; സാങ്കേതിക പിശകെന്ന് സംശയം

സൌദിയിൽ വിസിറ്റ് വിസ ഒരു വർഷത്തേക്ക് പുതുക്കി ലഭിച്ചതായി അനുഭവസ്ഥർ പങ്കുവെച്ചു. ജോർദാനിൽ പോയി മൂന്ന് മാസത്തേക്ക് വിസ പുതുക്കിയവർക്കാണ് അബ്ഷിറിൽ ഒരു വർഷം വരെ പുതുക്കിയതായി

Read more

പണം തരാനുണ്ടായിരുന്ന പ്രവാസിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ടു; പ്രവാസി യുവതിയും സുഹൃത്തുക്കളും പിടിയില്‍

ദുബൈ: കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിന് പ്രവാസിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട സംഭവത്തില്‍ ഒരു യുവതിക്കും രണ്ട് സുഹൃത്തുക്കള്‍ക്കും ദുബൈ കോടതി ശിക്ഷ വിധിച്ചു. ശിക്ഷിക്കപ്പെട്ടവരും

Read more

സ്പൈസ് ജെറ്റിൻ്റെ ക്രൂരത; കരിപ്പൂരിൽ നിന്നെത്തിയ യാത്രക്കാർ ജിദ്ദയിൽ അനുഭവിച്ചത് സമാനതകളില്ലാത്ത ദുരിതം; യുവതിയും കുട്ടികളും ജിസാനിലേക്ക് പോകാനാകാതെ കുടുങ്ങി

ഇന്നലെ (തിങ്കളാഴ്ച) സ്പൈസ് ജെറ്റ് വിമാനത്തിൽ കോഴിക്കോട് നിന്നും ജിദ്ദയിലെത്തിയ യാത്രക്കാർ നേരിട്ടത് സമാനതകളില്ലാത്ത ദുരിതം. രാവിലെയും ഉച്ചക്കുമായെത്തിയ രണ്ട് വിമാനങ്ങളിലെ യാത്രക്കാർ ജിദ്ദ വിമാനത്താവളത്തിൽ മണിക്കൂറുകളോളം

Read more

റോഡപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ പ്രവാസി ട്രക്ക് ഡ്രൈവര്‍ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റില്‍; പിടിയിലായത് പൊലീസിൻ്റെ സമർത്ഥമായ നീക്കത്തിലൂടെ

യുഎഇയില്‍ ഒരാളുടെ മരണത്തിന് കാരണമായ റോഡ് അപകടത്തിന് ശേഷം സ്ഥലത്തു നിന്ന് മുങ്ങിയ ട്രക്ക് ഡ്രൈവര്‍ മണിക്കൂറുകള്‍ക്കകം പിടിയിലായി. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലായിരുന്നു അപകടം.

Read more

പ്രവാസി യുവാവിൻ്റെ മരണത്തെക്കുറിച്ച് ഉള്ളുലക്കുന്ന കുറിപ്പുമായി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി

ജീവതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ മറുനാട്ടില്‍ കഷ്ടപ്പെടുന്ന പ്രവാസികളുടെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമല്ല ഓരോ പ്രവാസിയുടെയും ഉള്ളുലയ്ക്കുന്ന വാര്‍ത്തയാണ്. ജനിച്ച നാടും പ്രിയപ്പെട്ടവരെയും ഒരുനോക്ക് കാണാനാവാതെ

Read more

വിസിറ്റ് വിസ പുതുക്കി വരുന്നതിനിടെ അപകടത്തിൽ മരിച്ച മലയാളി യുവതിയുടെ മൃതദേഹം ഇന്ന് ഖബറടക്കും

സൌദിയിൽ ഇന്നലെ വാഹനപകടത്തിൽ മരിച്ച യുവതിയുടെ മൃതദേഹം ഇന്ന് ഇശാ നമസ്കാരത്തിന് ശേഷം ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.  നിലമ്പൂർ ചുങ്കത്തറ അണ്ടിക്കുന്ന് തെക്കേവീട്ടിൽ മുഹമ്മദ്‌ സഹലിന്റെ ഭാര്യ

Read more

വിസിറ്റ് വിസയിലെത്തിയ മലയാളി റോഡിൽ കുഴഞ്ഞ് വീണ് മരിച്ചു; തിരിച്ചറിഞ്ഞത് മൂന്ന് മാസത്തിന് ശേഷം

ദുബായിൽ കുഴഞ്ഞുവീണു മരിച്ച തൃശൂർ കയ്പമംഗലം സ്വദേശിയായ യുവാവിനെ തിരിച്ചറിഞ്ഞത് 3 മാസത്തിന് ശേഷം. ചളിങ്ങാട് മതിലകത്ത് വീട്ടിൽ പരേതനായ മുഹമ്മദിന്റെയും നബീസയുടെയും മകൻ നസീർ (48)

Read more

റമദാനെ സ്വീകരിക്കാൻ മക്കയും മദീനയും ഒരുങ്ങി; മദീനയിൽ റെഡ് ക്രസൻ്റിന് കീഴിൽ 1600 ഉദ്യോഗസ്ഥർ, എയർ ആംബുലൻസ് ഉൾപ്പെടെ വൻ സജ്ജീകരണങ്ങൾ

വിശുദ്ധ റമദാനെ സ്വീകരിക്കാൻ മക്ക, മദീന ഹറം പള്ളികൾ പൂർണസജ്ജമായതായി ഇരു ഹറം കാര്യാലയം മേധാവി ഡോ. ഷെയ്ഖ് അബ്ദുൽ റഹ്മാൻ അൽ സൂദൈസ് അറിയിച്ചു. ദശലക്ഷക്കണക്കിന്

Read more

ത്വാഇഫ് അപകടത്തിൽ മരിച്ച മലയാളി കുടുംബത്തിലെ മൂന്ന് പേരെയം ഖബറടക്കി; പൊന്നോമനകളെ ഖബറിലേക്ക് ഇറക്കുന്നത് സ്ട്രക്ച്ചറിൽ കിടന്ന് നിറകണ്ണുകളോടെ കണ്ട് ഫൈസൽ – ചിത്രങ്ങൾ

മക്ക: സൗദിയിലെ ത്വാഇഫിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ മറവ് ചെയ്തു. പാലക്കാട് പത്തിരിപ്പാല സ്വദേശിനിയായ സാബിറ (53) അവരുടെ പേരക്കുട്ടികളായ (മകളുടെ മകൾ) അഭിയാൻ

Read more

ജോർദാനിൽ നിന്നും സന്ദർശന വിസ പുതുക്കി മടങ്ങുന്നതിനിടെ വാഹനപകടം; മലയാളി യുവതി മരിച്ചു

സൌദിയിൽ വാഹനപകടത്തിൽ മലയാളി യുവതി മരിച്ചു. നിലമ്പൂർ ചന്തക്കുന്ന് സ്വദേശിനി പയ്യശേരി തണ്ടുപാറയ്ക്കൽ ഫസ്ന ഷെറിൻ (23)ആണ് മരിച്ചത്. ജോർദാനിൽ നിന്നും സന്ദർശന വിസ പുതുക്കി മടങ്ങി

Read more