സുബഹിക്കും ഇശാക്കും ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള ഇടവേള കുറക്കാൻ നിർദേശം

സൌദിയിൽ റമദാൻ മാസത്തിൽ നമസ്കാര സമയം ക്രമീകരിക്കാൻ ഇസ്ലാമിക കാര്യ  മന്ത്രി നിർദേശം നൽകി. സുബഹി, ഇശാ നമസ്കാരങ്ങളുടെ ബാങ്കിനും ഇഖാമത്തിനും ഇടക്കുള്ള ഇടവേള 10 മിനുട്ടാക്കി

Read more

വാഹനങ്ങളുടെ ഫഹസ് കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം

സൌദിയിൽ വാഹനങ്ങളുടെ ആനുകാലിക സാങ്കേതിക പരിശോധന (ഫഹസ്) സമയത്തിൽ മാറ്റം. ഫഹസ് ലഭിക്കുന്നതിനുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്ന കേന്ദ്രങ്ങളുടെ സമയം റമദാനിലേക്ക് താൽക്കാലികമായാണ് മാറ്റിയത്. ഓരോ പ്രദേശത്തേും

Read more

റോഡ് അടയാളങ്ങളിലെ വിവിധ കളറുകൾ അർത്ഥമാക്കുന്നത് എന്ത്? പബ്ലിക് അതോറ്റി വിശദീകരിക്കുന്നു

സൌദിയിലെ റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന അടയാളങ്ങളിലെ വിവിധ കളറുകൾ  എന്താണ് അർഥമാക്കുന്നതെന്ന് സൌദി പബ്ലിക് അതോറ്റി വിശദീകരിച്ചു. വാഹനമോടിക്കുന്നവരും അല്ലാത്തവരും ഒരുപോലെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണിത്. പച്ച നിറം നഗര

Read more

ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇരിക്കുന്നതിനിടെ പ്രവാസി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പശ്ചിമ ബംഗാള്‍ രാജ് നഗര്‍ സ്വദേശി സുകുമാര്‍ മൈത്രി (37) ആണ് മരിച്ചത്. സൗദി

Read more

വ്രതാരംഭത്തിൻ്റെ തലേദിവസം മക്ക, മദീന ഹറമുകളിൽ തറാവീഹ് നമസ്കാരത്തിന് ലക്ഷങ്ങൾ അണിനിരന്നു; നിറഞ്ഞ് കവിഞ്ഞ് ഹറമുകൾ – വീഡിയോ

പുണ്യമാസമായ റമദാനിലെ വ്രതാനുഷ്ഠാനത്തിന് വ്യാഴാഴ്ച ആരംഭം കുറിച്ചതിന്റെ തലേ ദിവസം രാത്രി തറാവീഹ് നമസ്കാരത്തിനായി മക്ക, മദീന ഹറമുകളില്‍ ഭക്തലക്ഷങ്ങൾ അണിനിരന്നു. സൗദി അറേബ്യയിലെ മുഴുവൻ പള്ളികളിലും

Read more

മക്കയിലെ ഹറം പള്ളിയിൽ ഇഅ്തികാഫിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

മക്കയിലെ ഹറം പള്ളിയിൽ ഇഅ്തികാഫ് ആചരിക്കാൻ (ഭജനമിരിക്കൽ) ആഗ്രഹിക്കുന്നവർക്കുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങിയതായി ഇരുഹറം കാര്യാലയം അറിയിച്ചു.  റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിൽ ഇഅ്തികാഫ് ആചരിക്കാനാണ് അനുമതി

Read more

പ്രവാസി മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

മലയാളി യുവാവിനെ സൌിയിലെ റിയാദിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആദിച്ചനല്ലൂർ സ്വദേശി അനീഷ് രാജനാണ് (39) മരിച്ചത്. റിയാദ് അൽ ഖലീജ് ഡിസ്ട്രിക്റ്റിലുള്ള വർക്ക്ഷോപ്പിൽ

Read more

ഓൺലൈനിൽ അൽ ബൈക്ക് ഓർഡർ ചെയ്തു; മലയാളിക്ക് നഷ്ടമായത് രണ്ട് ലക്ഷത്തോളം രൂപ – വീഡിയോ

മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫേസ് ബുക്കും ഇൻസ്റ്റ്ഗ്രാമും ഉപയോഗിച്ചുകൊണ്ടുള്ള പുതിയ പുതിയ തട്ടിപ്പ് കഥകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. മനം മയക്കുന്ന ഓഫറുകളും കണ്ണഞ്ചിപ്പിക്കുന്ന

Read more

തട്ടികൊണ്ടുപോകൽ നാടകം; ഒടുവിൽ പരാതിക്കാരനായ പ്രവാസി തന്നെ കുടുങ്ങി

മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി പണം തട്ടിയെന്ന് വ്യാജ പരാതി നല്‍കിയ പ്രവാസി കുടുങ്ങി. ദുബൈയിലാണ് സംഭവം. തന്നെ കാറിന്റെ ഡിക്കിയില്‍ അടച്ച് ഒരു അപ്പാര്‍ട്ട്മെന്റില്‍

Read more

പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍ വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് അനുസരിച്ച് മാത്രമാക്കുന്നു

കുവൈത്തില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യതയും അവര്‍ ജോലി ചെയ്യുന്ന തസ്‍തികയിലേക്കുള്ള തൊഴില്‍ പെര്‍മിറ്റും പരസ്‍പര ബന്ധിതമാക്കാനുള്ള നടപടികള്‍ തുടങ്ങി. രാജ്യത്തെ മാന്‍പവര്‍ പബ്ലിക് അതോറിറ്റിയാണ്

Read more