ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ നാളെ, ഒമാനിൽ ശനിയാഴ്ച

സൌദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായതിന് പിറകെ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹറൈൻ എന്നീ രാജ്യങ്ങളിലും ചെറിയ പെരുന്നാൾ വെള്ളിയാഴ്ചയായിരിക്കുമെന്ന് സ്ഥിരീകരിച്ചു. അതേ സമയം ഒമാനിൽ​ എവിടെയും മാസപ്പിറവി

Read more

മാസപ്പിറവി ദൃശ്യമായി; സൗദിയിൽ നാളെ ചെറിയ പെരുന്നാള്‍, ഒമാനിൽ പെരുന്നാൾ ശനിയാഴ്ച – വീഡിയോ

സൌദിയിലെ തമീറിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനാൽ നാളെ (വെള്ളിയാഴ്ച) സൗദിയിൽ എല്ലായിടത്തും ചെറിയ പെരുന്നാൾ ആഘോഷിക്കുമെന്ന് റോയൽ കോടതി അറിയിച്ചു. സൂര്യനസ്തമിച്ച ശേഷം 24 മിനുട്ട് ചന്ദ്രൻ

Read more

യുഎഇയിൽ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

ചെറിയ പെരുന്നാൾ ഏപ്രിൽ 21ന് വെള്ളിയാഴ്ചയാണോ അതോ ഏപ്രിൽ 22 ശനിയാഴ്ചയാണോ എന്ന്  യുഎഇയുടെ മാസപ്പിറവി കമ്മറ്റി അൽപ സമയത്തിനകം പ്രഖ്യാപിക്കും.  സർക്കാർ സർക്കുലർ പ്രകാരം ഇന്ന്

Read more

ഇന്ന് നാട്ടിലേക്ക് പോകാനിരിക്കെ യുവപണ്ഡിതൻ ഉറക്കത്തിൽ മരിച്ചു

സൗദിയിൽ നിന്നും ഇന്ന് നാട്ടിലേക്ക് പോകാനിരിക്കെ സമസ്ത ഇസ്‌ലാമിക് സെന്റർ നേതാവ് ഉറക്കത്തിൽ മരിച്ചു. പാലക്കാട് കൊപ്പം സ്വദേശി എം.സി സുബൈർ ഹുദവി (48) ആണ് മരിച്ചത്.

Read more

ആരാധകര്‍ക്കെതിരെ അശ്ലീല ആംഗ്യം; റൊണാൾഡോയെ സൗദിയിൽ നിന്ന് ‘നാടുകടത്തണമെന്ന്’ ആവശ്യം – വീഡിയോ

സൗദി പ്രോ ലീഗ് മത്സരത്തിനിടെ ആരാധകരെ അധിക്ഷേപിച്ച ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം. അൽ ഹിലാലിനെതിരായ മത്സരം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ‘മെസ്സി, മെസ്സി’ എന്നു ചാന്റ് ചെയ്ത

Read more

ഖത്തമുൽ ഖുർആൻ പ്രാർഥനയിൽ പങ്കെടുക്കാൻ മക്കയിലെത്തിയത് 25 ലക്ഷം വിശ്വാസികൾ; ഷെയ്ഖ് സുദൈസിൻ്റെ പ്രാർഥനയിൽ കരഞ്ഞ് അലിഞ്ഞ് ചേർന്ന് വിശ്വാസികൾ – വീഡിയോ

റമദാൻ മാസത്തിലെ 29-ാം രാവിൽ ഇന്നലെ (ബുധനാഴ്ച) മക്കയിലെ മസ്ജിദുൽ ഹറാമിൽ നടന്ന ഇശാ, തറാവീഹ് നമസ്കാരങ്ങളിലും ഖത്തമുൽ ഖുർആൻ (ഖുർആൻ പാരായണ പൂർത്തീകരണം) പ്രാർഥനയിലും 25

Read more

ധനസഹായ വിതരണത്തിനിടെ തിക്കും തിരക്കും; 90 പേർ മരിച്ചു, 322 പേർക്ക് പരിക്ക് – വീഡിയോ

യെമനിലെ സൻആയിൽ തിക്കിലും തിരക്കിലും പെട്ട് 90 പേർ കൊല്ലപ്പെടുകയും, 322 പേർക്ക് പരിക്കേൽക്കുകയും ചെയ്തു, സെൻട്രൽ സൻആയിലെ ഒരു സ്കൂളിൽ ധനസഹായ വിതരണത്തിനിടെയാണ് തിക്കും തിരക്കും

Read more

കുഞ്ഞു പിറന്ന സന്തോഷം ഫേസ്ബുക്കിൽ പങ്കുവച്ചു, ഉടനെ മരണം; ഷൈജുവിൻ്റെ വേർപാട് വിശ്വസിക്കാനാകാതെ മലയാളികൾ

യുകെ ഡെവണിന് സമീപം പ്ലിമത്തിൽ കുഴഞ്ഞു വീണു മരിച്ച മലയാളി യുവാവ് ഷൈജു സ്കറിയ ജയിംസിന്റെ(37) അപ്രതീക്ഷിത വേർപാട് വിശ്വസിക്കാൻ കഴിയാതെ ബന്ധുക്കളും സുഹൃത്തുക്കളും. കോട്ടയം പത്തനംതിട്ട

Read more

സ്വകാര്യമേഖലയിലെ ജീവനക്കാരുടെ തൊഴിൽ കരാർ രജിസ്‍ട്രേഷൻ; പുതിയ ഘട്ടം ആരംഭിച്ചു

സൗദി തൊഴിൽ മന്ത്രാലയത്തിന്റെ ‘ഖിവ’ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സ്വകാര്യമേഖലയിലെ ജീവനക്കാരുടെ തൊഴിൽ കരാറുകൾ രേഖപ്പെടുത്തുന്ന രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം. ഓരോ സ്ഥാപനത്തിലെയും 50 ശതമാനം ജീവനക്കാരുടെ കരാറുകൾ

Read more

പെരുന്നാൾ നമസ്‌കാര സമയങ്ങൾ പ്രഖ്യാപിച്ചു; ഇരുപതിനായിരത്തിലധികം പള്ളികളും ഈദ് ഗാഹുകളും സജ്ജമായി, മാസപ്പിറവി നിരീക്ഷിക്കാൻ വൻ ക്രമീകരണങ്ങൾ

ഈദുൽ ഫിത്തർ പ്രാർത്ഥനയ്ക്കായി സൗദി അറേബ്യയിലുടനീളം 20,700 മസ്ജിദുകളും ഈദ്ഗാഹുകളും സജ്ജീകരിച്ചതായി ഇസ്ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം അറിയിച്ചു. ഇവയുടെ സുരക്ഷാ മാർഗനിർദേശങ്ങളും പുറത്തിറക്കി.

Read more