സുഡാനിൽനിന്നുള്ള​ ഇന്ത്യക്കാരുടെ ആദ്യ സംഘത്തിൻ്റെ കപ്പൽ രാത്രിയോടെ ജിദ്ദയിലെത്തും; ആദ്യ സംഘത്തിൽ 16 മലയാളികൾ

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന്​ ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്ന ‘ഒാപറേഷൻ കാവേരി’ക്ക്​​​ കീഴിൽ ഇന്ത്യക്കാരുടെ ആദ്യസംഘം ജിദ്ദയിലേക്ക്​ പുറപ്പെട്ടു.  പോർട്ട്​ സുഡാനിൽ നിന്ന്​ ഐ.എൻ.എസ്​ സുമേധ കപ്പലിൽ

Read more

നിശാക്ലബ് നർത്തകിയുമായി പ്രണയം; ദുബായിലെ ജോലി കളഞ്ഞ് മോഷ്ടാവായി ഐഐടിക്കാരൻ

‘‘പ്രേമം നിങ്ങളെക്കൊണ്ട് ഭ്രാന്തൻ കാര്യങ്ങൾ ചെയ്യിക്കും’’ എന്നാണ് പൊതുവേ പറയാറുള്ളത്. ബിഹാറിലെ മുസാഫർപുരിലും സംഭവിച്ചത് അങ്ങനെയൊരു കാര്യമാണ്. ഐഐടിയിൽ പഠിച്ചിറങ്ങി, ദുബായിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്ത

Read more

റോഡ് സുരക്ഷിതമല്ല, നാവികസേന കപ്പല്‍ സുഡാനില്‍; വ്യോമസേന വിമാനങ്ങള്‍ ജിദ്ദയില്‍, രക്ഷാ പ്രവർത്തനം തുടരുന്നു – വീഡിയോ

സുഡാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങി. വ്യോമസേനയുടെ രണ്ടു സി–130 വിമാനങ്ങൾ ജിദ്ദയിൽ തയാറായി നിൽക്കുകയാണ്. നാവികസേന കപ്പലായ ഐഎൻഎസ് സുമേധ പോർട്ട് സുഡാനിലെത്തിയതായി വിദേശകാര്യ മന്ത്രാലയം

Read more

സൗദിയിലെ ത്വായിഫിൽ പ്രളയം; വ്യാഴാഴ്ച വരെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴക്ക് സാധ്യത – വീഡിയോ

നാളെ (തിങ്കൾ) മുതൽ അടുത്ത (വ്യാഴം) വരെയുള്ള ദിവസങ്ങളിൽ സൌദിയിലെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലും മഴയും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ ദിവസങ്ങളിൽ,

Read more

തലവേദനയെ തുടർന്ന് സൗദി അറേബ്യയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി നഴ്‌സ്‌ മരിച്ചു

തലവേദനയെ തുടർന്ന് സൗദി അറേബ്യയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി നഴ്സ് മരിച്ചു. മക്കയിലെ സ്വകാര്യ ആശുപത്രിയായ മക്ക മെഡിക്കൽ സെന്ററിൽ സ്റ്റാഫ് നഴ്‌സായ കോഴിക്കോട് മാവൂർ സ്വദേശിനി

Read more

പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു; ഒപ്പമുണ്ടായിരുന്ന ആൾക്ക് ഗുരുതര പരിക്ക്

യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് തൃത്താല പരുദൂര്‍ പഞ്ചായത്തിലെ കരുവാന്‍പൊടി ചെഴിയാംപറമ്പത്ത് സുബീഷ് (36) ആണ് അബുദാബിയിലെ ബനിയാസില്‍ മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു അപകടം. സുബീഷും

Read more

പെരുന്നാൾ ദിവസം ഉമ്മയുമായി ഫോണിൽ സംസാരിക്കവെ നിയന്ത്രണംവിട്ടെത്തിയ കാറിടിച്ചു, പ്രവാസി മലയാളി മരിച്ചു

ഉമ്മുൽഖുവൈനിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം വളാഞ്ചേരി എടയൂർ പൂക്കാട്ടിരി സ്വദേശി ടി.ടി. ജസീമാണ് (32) മരിച്ചത്. റിട്ട. ഡിവൈ.എസ്.പി ടിടി. അബ്ദുൽ ജബ്ബാറിന്‍റെയും റംലയുടെയും

Read more

മകൻ്റെ വിവാഹത്തിന് നാട്ടിൽ പോയ മലയാളി സാമൂഹിക പ്രവർത്തകൻ മരിച്ചു

മകന്റെ വിവാഹത്തിനായി സൌദിയിലെ ജിദ്ദയിൽ നിന്ന് നാട്ടിൽ പോയ പ്രവാസി മലയാളി മരിച്ചു. ജിദ്ദയിലെ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന കണ്ണൂർ പയ്യന്നൂർ സ്വദേശി സുരേഷ് കൃഷ്ണൻ (55)

Read more

സൗദിയിലുടനീളം വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നു; മക്കയിലും മദീനയിലും വൻ തിരക്ക് – വീഡിയോ

സൌദിയിലുടനീളം വിശ്വാസികൾ ഇന്ന് ഈദുൽ ഫിത്ർ ആഘോഷിക്കുന്നു. രാജ്യത്തൂടനീളം ഒരുക്കിയ 20,000 ത്തിലധികം പള്ളികളിലും ഈദ് ഗാഹുകളിലുമെത്തി വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു. ദൈവ ഭയത്തോടെ ജീവീക്കുവാനും, 

Read more

സൗദിയിലെ വിവിധ നഗരങ്ങളിലെ പെരുന്നാൾ നമസ്‌കാര സമയം പ്രഖ്യാപിച്ചു

സൌദി അറേബ്യയിലെ വിവിധ നഗരങ്ങളിലെ പെരുന്നാൾ നമസ്കാര സമയങ്ങൾ പ്രഖ്യാപിച്ചു. ഇസ്ലാമിക കാര്യ മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പനുസരിച്ച് വിവിധ നഗരങ്ങളി നമസ്കാര സമയങ്ങൾ താഴെ.   മക്കയിൽ

Read more