ശിഹാബ് ചോറ്റൂരിനെ കണ്ട് മടങ്ങുന്നതിനിടെ വാഹനമിടിച്ച് മരിച്ച അസീസിൻ്റെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തും
സൌദിയിലെ റിയാദ്-മദീന ഹൈവേയിൽ സ്വദേശിയുടെ വാഹനമിടിച്ച് മരണപ്പെട്ട വണ്ടൂർ കൂരാട് കൂളിപറമ്പ് സ്വദേശി നൈവാതുക്കൽ അബ്ദുൽ അസീസിൻ്റെ (48) മൃതദേഹം ബുധനാഴ്‌ച കാലത്ത് കരിപ്പൂര് എയർപോർട്ടിലെത്തും. ഫ്ലൈനാസ്
Read more