ഇത്തരം സംഗമത്തിൽ പങ്കെടുക്കേണ്ട കാര്യമില്ലെന്ന് കേന്ദ്രം; യുഎഇ യാത്ര റദ്ദാക്കി മുഖ്യമന്ത്രി

കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്താനിരുന്ന യുഎഇ സന്ദർശനം റദ്ദാക്കി. അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലും വിവിധ സംഘടനകളുടെ

Read more

ജോലിക്കിടെ മണ്ണിടിഞ്ഞു വീണ് പ്രവാസി മരിച്ചു; മൂന്ന് ദിവസത്തിനിടെ സമാനമായ അപകടങ്ങളില്‍ പൊലിഞ്ഞത് 4 ജീവനുകള്‍

ഒമാനില്‍ കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ പ്രവാസി മരിച്ചു. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. രണ്ട് പ്രവാസികളാണ് മണ്ണിനടിയില്‍ പെട്ടത്. ബിദിയ വിലായത്തിലെ അല്‍

Read more

ലയണല്‍ മെസ്സി പിഎസ്ജി വിടും; ഫ്രഞ്ച് ക്ലബിനെ നിലപാട് അറിയിച്ചു

ലയണല്‍ മെസ്സി സീസണ്‍ അവസാനത്തോടെ പിഎസ്ജി വിടും. പിതാവും ഏജന്റുമായ ഹോര്‍ഗെ മെസ്സി ഫ്രഞ്ച് ക്ലബിനെ നിലപാട് അറിയിച്ചു. പിഎസ്ജിയുമായുള്ള മെസ്സിയുടെ കരാര്‍ അടുത്തമാസം അവസാനിക്കും. കരാർ

Read more

6 മാസം വിദേശത്തു കഴിഞ്ഞ് തിരിച്ചെത്താൻ വിസയിൽ 60 ദിവസം കാലാവധി നിർബന്ധം

അബുദാബി∙ 6 മാസത്തിൽ കൂടുതൽ വിദേശത്തു കഴിഞ്ഞ അബുദാബി വീസക്കാർക്ക് തിരിച്ച് എത്തണമെങ്കിൽ വീസാ കാലാവധി  60 ദിവസമെങ്കിലും ഉണ്ടായിരിക്കണമെന്ന് ഐസിപി. കാലപരിധി ഇല്ലാത്ത വീസക്കാരുടെ റിട്ടേൺ

Read more

വീണ്ടും ബാഗേജ് കൊള്ള..; കരിപ്പൂരിലെത്തിയ യാത്രക്കാരിയുടെ ബാഗേജിൽ നിന്ന് സ്വർണവും പണവും നഷ്ടപ്പെട്ടു

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി യാത്ര ചെയ്ത യാത്രികരുടെ ബാഗേജിൽ നിന്ന് സ്വർണവും പണവും രേഖകളും നഷ്ടമായതായി പരാതി. ജിദ്ദയിൽ നിന്ന് കരിപ്പൂരിലെത്തിയ മലപ്പുറം മമ്പാട് സ്വദേശിനിയായ

Read more

അനുവാദമില്ലാതെ സൗദി സന്ദർശിച്ചു; മെസ്സിയെ പി.എസ്.ജിയിൽ നിന്നും സസ്പെൻഡ് ചെയ്തു

അനുവാദമില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന് അര്‍ജന്റീന ഫുട്ബോൾ താരം മെസ്സിയെ പിഎസ്ജി ക്ലബ് സസ്പെൻഡ് ചെയ്തെന്ന് റിപ്പോർട്ട്. രണ്ടാഴ്ചത്തേക്കാണ് സസ്പെൻഷൻ. സസ്പെൻഷൻ കാലത്ത് മെസ്സിക്ക് കളിക്കാനും പരിശീലിക്കാനും

Read more

ഡെലിവറി ജോലിയുടെ മറവിൽ ലഹരി വിൽപ്പന; പുതിയ മോഡൽ വിൽപ്പനയിൽ 7 പ്രവാസികൾ പിടിയിൽ – വീഡിയോ

ഡെലിവറി ജോലി മറയാക്കി ലഹരി മരുന്നു ഇടപാട് നടത്തിയ ഏഴ് ഏഷ്യക്കാരെ ഷാർജ പൊലീസ് പിടികൂടി. അന്വേഷണം ആരംഭിച്ച് കേവലം 12 മണിക്കൂറിനുള്ളിൽ സംഘത്തെ പിടികൂടി. പുതിയ

Read more

തൊട്ടടുത്ത അപ്പാര്‍ട്ട്മെൻ്റിൽ കയറി പ്രവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; കുടുങ്ങിയപ്പോള്‍ മദ്യലഹരിയിലെന്ന് വാദം; പ്രവാസി യാവാവിന് ശിക്ഷ

യുഎഇയിൽ താമസ സ്ഥലത്തിന് തൊട്ടടുത്ത അപ്പാര്‍ട്ട്മെന്റില്‍ കയറി അവിടെയുണ്ടായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് പ്രവാസി യുവാവിന് മൂന്ന് മാസം ജയില്‍ ശിക്ഷ. 34 വയസുകാരനായ പ്രതി

Read more

പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി പുതുക്കി നല്‍കുന്നത് ഒരു വര്‍ഷത്തേക്ക് മാത്രമാക്കി കുറച്ചു

കുവൈത്തിലെ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി ഒരു വര്‍ഷത്തേക്ക് മാത്രമേ പുതുക്കി നല്‍കുകയുള്ളൂ. ഞായറാഴ്ച രാജ്യത്തെ ട്രാഫിക് വകുപ്പാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. നേരത്തെ ലൈസന്‍സുകള്‍ മൂന്ന്

Read more

മെസ്സിയുടെ സൗദി സന്ദർശനം തുടരുന്നു; ഇന്ന് ചരിത്ര നഗരമായ ദിരിയ്യയിൽ, വൻ സ്വീകരണമൊരുക്കി തുറൈഫ് ജനത – ചിത്രങ്ങൾ

ഫുട്ബോൾ ഇതിഹാസവും “സൗദി ടൂറിസം അംബാസഡറുമായ” അർജന്റീനിയൻ താരം ലയണൽ മെസ്സിയുടെ സൗദി നഗരങ്ങളിലെ സന്ദർശനം തുടരുന്നു. ഇന്ന്, ചൊവ്വാഴ്ച, അർജന്റീനിയൻ താരം തന്റെ കുടുംബത്തോടൊപ്പം ചരിത്ര

Read more