സൗദിയിൽ മലിനജലം ഉപയോഗിച്ച് നനച്ച നാല് കൃഷിയിടങ്ങൾ അധികൃതർ നശിപ്പിച്ചു

സൗദിയിൽ മലിനജലം ഉപയോഗിച്ച് ജലസേചനം നടത്തിയ നാല് കൃഷിയിടങ്ങൾ അധികൃതർ നീക്കം ചെയ്തു. മക്കയിലെ അൽ ജാറാനയിലാണ് മലിനജലം ഉപയോഗിച്ച് നനച്ച 4 കൃഷിയിടങ്ങൾ നീക്കം ചെയ്തത്.

Read more

റോഡിലെ അഭ്യാസ പ്രകടനങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടിവരും; പൊലീസ് പുറത്തുവിട്ട അപകട വീഡിയോ

അബുദാബി: റോഡില്‍ തൊട്ടു മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുക എന്നത് ഏറ്റവും പ്രാഥമികമായ മര്യാദകളിലൊന്നാണ്. ഇത് പാലിക്കാതിരിക്കുന്നത് മറ്റ് ഡ്രൈവര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിന് പുറമെ പലപ്പോഴും വലിയ

Read more

സൗദിയിലെ നീറ്റ് പരീക്ഷ നാളെ; റിയാദ്‌ ഇൻ്റർനാഷണൽ സ്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി

ഇപ്രാവശ്യത്തെ നീറ്റ് – യു.ജി (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് – അണ്ടർ ഗ്രാജുവറ്റ്) ഞായറാഴ്ച്ച 11.30 മുതൽ ഉച്ചയ്ക്ക്  2.50 വരെ സൗദി അറേബ്യയിലെ

Read more

സൗദി അറേബ്യയില്‍ തീപിടുത്തത്തില്‍ മരിച്ച ആറ് പ്രവാസികളെയും തിരിച്ചറിഞ്ഞു; എല്ലാവരും പുതിയതായി എത്തിയവര്‍

സൗദി തലസ്ഥാനമായ റിയാദിലെ ഖാലിദിയ്യയിൽ പെട്രോൾ പമ്പിനടുത്തുള്ള താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മരിച്ച എല്ലാരെയും തിരിച്ചറിഞ്ഞു. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. മലപ്പുറം

Read more

ഇനി മുതൽ ഒരു ടിക്കറ്റ് മതി; രണ്ട് കമ്പനികളുടെ വിമാനങ്ങളിൽ യാത്ര ചെയ്യാം

യു.എ.ഇ.യിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി മുതൽ അബുദാബിയും ദുബായിയും കണ്ട് ഒരേ വിമാനടിക്കറ്റിൽ രണ്ട് വിമാനകമ്പനികളിൽ യാത്ര പൂർത്തിയാക്കാം. ഇതിനായുള്ള ധാരണാപത്രത്തിൽ എമിറേറ്റ്‌സ് എയർലൈൻസും ഇത്തിഹാദ് എയർവെയ്‌സും

Read more

ജോലിയുടെ ഭാഗമായി കുവൈത്തില്‍ നിന്ന് സൗദിയിലെത്തിയ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു

അൽഖഫ്ജിക്ക് സമീപം അബുഹൈദരിയാ റോഡിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു. കുവൈത്തിൽ പ്രവാസിയായ തിരുവല്ല തലവടി സ്വദേശി ലാജി മാമ്മൂട്ടിൽ ചെറിയാനാണ് (54) മരിച്ചത്.  കുവൈത്തിലെ

Read more

റിയാദിൽ തീ പിടുത്തത്തിൽ മരിച്ച മലയാളികളുൾപ്പെടെയുള്ളവർ പുതിയതായി ജോലിക്കെത്തിയവർ

സൌദിയിലെ റിയാദിൽ ഖാലിദിയ്യയിൽ പെട്രോൾ പമ്പിനടുത്തുള്ള താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ രണ്ട് മലപ്പുറം സ്വദേശികളുൾപ്പെടെ ആറ് ഇന്ത്യക്കാർ ദാരുണമായി മരിച്ചു. മലപ്പുറം കുറ്റിപ്പുറം വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ

Read more

എട്ട് രാജ്യങ്ങളിലേക്ക് 60 ശതമാനം വരെ നിരക്കിളവ് പ്രഖ്യാപിച്ച് സൗദി എയർലൈൻസ്

വിവിധ അറബ്, അന്തർദേശീയ വിമാനത്താവളങ്ങളിലേക്ക് 60 ശതമാനം വരെ നിരക്കിളവ് പ്രഖ്യാപിച്ചതായി സൗദി എയർലൈൻസ് അറിയിച്ചു. അബുദാബി, കുവൈറ്റ്, ദോഹ, മസ്‌കറ്റ്, മാഡ്രിഡ്, മൗറീഷ്യസ്, ഗുവാങ് സാവോ,

Read more

ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 28ന് – ഗോളശാസ്ത്ര വിദഗ്ധർ

സൗദിയിലും, യുഎഇയിലുമുൾപ്പെടെ അറബ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂൺ 28 ആകാൻ സാധ്യതയുള്ളതായി ഗോളശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെട്ടു. ജൂൺ 19ന് തിങ്കളാഴ്ചയായിരിക്കും ദുൽഹജ് ഒന്ന്. ഇതനുസരിച്ച് ജൂൺ

Read more

ബാഗിനുള്ളില്‍ രഹസ്യമായി ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; യാത്രക്കാരൻ വിമാനത്താവളത്തില്‍ പിടിയിൽ

ഖത്തറിലേക്ക് നിരോധിത മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതരുടെ പരിശോധനയില്‍ പരാജയപ്പെട്ടു. ദോഹ ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് പ്രവേശിച്ചയാളാണ് 4.916 കിലോഗ്രാം മയക്കുമരുന്ന് തന്റെ

Read more