താനൂർ ബോട്ടപകടം; ബോട്ടുടമ നാസർ സൗദിയിലെ വ്യവസായി, ബോട്ട് സർവീസ് ഉദ്ഘാടനത്തിനായി നാട്ടിലെത്തി

താനൂരിൽ 22 പേരുടെ ജീവനെടുത്ത അപകടത്തിൽ പെട്ട ബോട്ടിന്റെ ഉടമ നാസർ സൗദിയിലെ  വ്യവസായി. സൗദി ജുബൈൽ കേന്ദ്രീകരിച്ച് 15 വർഷമായി മാൻപവർ സർവീസ് നടത്തുന്ന നാസറിന്റെ

Read more

പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ്; നിയന്ത്രണങ്ങളിൽ ആര്‍ക്കും ഇളവ് നല്‍കില്ല

കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് മാത്രം പുതുക്കി നല്‍കാനുള്ള തീരുമാനത്തില്‍ പ്രത്യേക ഇളവ് അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്തി വനിതകള്‍ വിവാഹം ചെയ്ത വിദേശികള്‍ക്കും

Read more

208 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൊലീസ് പൂട്ടിച്ചു

ലഹരി വസ്‍തുക്കളുടെ പ്രോത്സാഹനം കണ്ടത്തിയ 208 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഈ വര്‍ഷം ഇതുവരെയുള്ള മാസങ്ങളില്‍ പൂട്ടിച്ചതായി ദുബൈ പൊലീസ് അറിയിച്ചു. ലഹരി കടത്തുകാര്‍ക്കും ലഹരി വില്‍പനക്കാര്‍ക്കും

Read more

നാടുകടത്തപ്പെട്ട പ്രവാസി വ്യാജ പാസ്‍പോര്‍ട്ടില്‍ തിരിച്ചെത്തി; വിമാനത്താവളത്തില്‍ ചോദ്യം ചെയ്യലിനിടെ മുങ്ങാനും ശ്രമം

കുവൈത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുകടത്തപ്പെട്ട പ്രവാസി വ്യാജ പാസ്‍പോര്‍ട്ടില്‍ തിരിച്ചെത്തി. പുതിയ തൊഴില്‍ വിസയില്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും വിമാനത്താവളത്തില്‍ വെച്ച് പിടിയിലാവുകയായിരുന്നു. കുവൈത്ത് അന്താരാഷ്‍ട്ര

Read more

സൗദി ബജറ്റ് 2023; ആദ്യ മൂന്ന് മാസത്തിൽ 280.9 ശതകോടി റിയാൽ വരുമാനം

സൗദി അറേബ്യയുടെ ഈ വർഷത്തെ പൊതുബജറ്റ് ആദ്യ മൂന്ന് മാസത്തിൽ 280.9 ശതകോടി റിയാൽ വരുമാനം നേടി. ധനമന്ത്രാലയമാണ് ബജറ്റിന്റെ പ്രകടന റിപ്പോർട്ട് പുറത്തിറക്കിയത്. വരുമാനം 280.9

Read more

വിസിറ്റിങ് വിസയിൽ പിതാവിൻ്റെ അടുത്തെത്തിയ യുവതി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: വിസിറ്റിങ് വിസയിൽ സൗദി അറേബ്യയില്‍ എത്തിയ കർണാടക സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു.  മംഗലാപുരം സ്വദേശിനിയായ ഹലീമ അഫ്രീന (23) ആണ് റിയാദിന് സമീപം അൽ

Read more

പ്രവാസികളായ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും 30 കോടിയുടെ സമ്മാനം പ്രഖ്യാപിച്ച് മലയാളിയുടെ കമ്പനി

രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർക്കും കുടുംബാംഗങ്ങള്‍ക്കും 30 കോടി രൂപയുടെ സമ്മാനം പ്രഖ്യാപിച്ച് ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്. ആഘോഷങ്ങളുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 25 ജീവനക്കാരുടെ മാതാപിതാക്കള്‍

Read more

തെറ്റായ ഓവര്‍ടേക്കിങ്; യുവാവിനും യുവതിക്കും ദാരുണാന്ത്യം

യുഎഇയില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവും യുവതിയും മരിച്ചു. ഫുജൈറയില്‍‍ ദിബ്ബ – മസാഫി സ്‍ട്രീറ്റിലായിരുുന്നു അപകടം. 19 വയസുകാരനായ യുവാവും 28 വയസുകാരിയായ യുവതിയുമാണ്

Read more

നടപടിക്രമങ്ങൾ ലളിതമാക്കി; സൗദിയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചു

പ്രതീക്ഷകൾ മറികടന്ന് സൗദിയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്. ഈ വർഷം ആദ്യ 3 മാസത്തിനിടെ 80 ലക്ഷം ടൂറിസ്റ്റുകളാണ് സൗദിയിൽ എത്തിയത്. 40 ലക്ഷം പേർ ഉംറ

Read more

സൗദി അറേബ്യയില്‍ വൻ മയക്കുമരുന്ന് വേട്ട; വിദേശികള്‍ ഉള്‍പ്പെടെ ഏഴംഗ സംഘം പിടിയില്‍

സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിൽ വൻ മയക്കുമരുന്ന് വേട്ട. റിയാദ് പ്രവിശ്യയിലെ മുസാഹ്മിയയിൽ നിന്നാണ് 12,66,000 ലഹരി ഗുളികകളുമായി ഏഴംഗ സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്.

Read more