സൗദിയിലെ സ്‌പോട്‌സ് ക്ലബ്ബുകൾ സ്വകാര്യവൽക്കരിക്കുന്നു; നാല് പ്രധാന ക്ലബ്ബുകൾ കമ്പനികളാക്കി മാറ്റി
സൗദിയിലെ നാല് പ്രധാന സ്പോട്സ് ക്ലബ്ബുകളെ കമ്പനികളാക്കി മാറ്റി. കിരീടാവകാശിക്ക് കീഴിലുള്ള സൗദി ഇൻവെസ്റ്റ്മെൻ്റ് ഫണ്ടിൻ്റെതാണ് നിർണായക നീക്കം. ലോകത്തിലെ മികച്ച പത്ത് പ്രൊഫഷണൽ ലീഗുകളുടെ പട്ടികയിലേക്ക്
Read more