താമസിച്ചിരുന്ന വീട്ടില്‍ മദ്യ നിര്‍മാണം; രണ്ട് സ്‍ത്രീകള്‍ ഉള്‍പ്പെടെ നാല് പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്തില്‍ താമസ സ്ഥലത്ത് മദ്യം നിര്‍മിച്ച് വില്‍പന നടത്തിയ നാല് പ്രവാസികള്‍ അറസ്റ്റിലായി. ഇവരില്‍ രണ്ട് പേര്‍ സ്‍ത്രീകളാണ്. കഴിഞ്ഞ ദിവസം അഹ്‍മദി സെക്യൂരിറ്റി ഡയറക്ടറേറ്റില്‍ നിന്നുള്ള

Read more

ട്രോഫിക്കുള്ളിൽ മയക്കുമരുന്ന്; ഷാര്‍ജ വിമാനത്താവളത്തില്‍ പിടിയിലായ ഇന്ത്യന്‍ നടിയെ കുറ്റവിമുക്തയാക്കി; നടി ചതിക്കപ്പെട്ടതായിരുന്നുവെന്ന് കോടതി – വീഡിയോ

മയക്കുമരുന്ന് കൈവശം വെച്ചെന്ന കേസില്‍ ഷാര്‍ജ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായ നടി ക്രിസന്‍ പെരേരയെ കോടതി കുറ്റവിമുക്തയാക്കി. കേസില്‍ ക്രിസന്റെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിച്ചതായും എല്ലാ

Read more

സൗദിയിൽ കവർച്ചാസംഘത്തിൻ്റെ കുത്തേറ്റ് മലയാളിക്ക് ദാരുണാന്ത്യം

സൌദിയിലെ റിയാദിൽ മലയാളി കവർച്ചാ സംഘത്തിൻ്റെ കുത്തേറ്റ് മരിച്ചു. തൃശൂർ പെരിങ്ങൊട്ടു കര സ്വദേശി കാരിപ്പം കുളം അഷ്‌റഫ് (43) ആണ്  മരണപ്പെട്ടത്. റിയാദിൽ സൌദി പൌരൻ്റെ

Read more

ജോലി കിട്ടിയിട്ടും സ്വീകരിച്ചില്ല; 7300 സൌദി പൌരന്മാരുടെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നിര്‍ത്തിവെച്ചു

റിയാദ്: കഴിഞ്ഞ മാസത്തെ ബാച്ചിൽ 7,300-ലധികം ഗുണഭോക്താക്കൾക്ക് സാമൂഹിക സുരക്ഷാ പെൻഷനുകൾ വിതരണം ചെയ്യുന്നത് താൽക്കാലികമായി നിർത്തിവച്ചതായി സൌദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി.

Read more

കാർ മരത്തിലിടിച്ചു തകർന്നു; ഖുർആൻ ഹാഫിളുകളായ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ തൽക്ഷണം മരിച്ചു – വീഡിയോ

സൗദി അറേബ്യയില്‍ സുഹൃത്തുക്കളായ ഇന്ത്യൻ വിദ്യാർത്ഥികൾ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികലെ ഈന്തപ്പന മരത്തിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ തൽക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന

Read more

കോടീശ്വരന്‍മാര്‍ കൂട്ടത്തോടെ യു.എ.ഇയിലേക്ക്. കൂടുതലും ഇന്ത്യക്കാര്‍

ദുബൈ: കോടീശ്വരന്മാരും സമ്പന്ന കുടുംബങ്ങളും ഈ വർഷം കുടിയേറുന്ന ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ രാജ്യമാണ് യുഎഇ.  കാരണം യു.എ.ഇ സുരക്ഷിത രാജ്യം എന്നതിനപ്പുറം സ്വത്ത് സംരക്ഷിക്കുന്നതിനും മുന്‍പന്തിയില്‍

Read more

സ്വകാര്യ മേഖലയിലെ സ്വദേശീവല്‍ക്കരണം; സമയപരിധി നീട്ടി നല്‍കി യു.എ.ഇ

ദുബൈ: ബലിപെരുന്നാള്‍ ആയതിനാല്‍ ഈ വര്‍ഷത്തെ മധ്യകാല സ്വദേശീവല്‍ക്കരണത്തിന്റെ സമയപരിധി നീട്ടി നല്‍കി. പദ്ധതി നടപ്പിലാക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി സമയം ലഭിക്കും.   ലക്ഷ്യം

Read more

തെറ്റായ ദിശയിൽ വാഹനം തിരിച്ചു; ട്രക്കുമായി കൂട്ടിയിടിച്ച് കാർ കത്തിയമർന്നു, ഡ്രൈവർ തൽക്ഷണം മരിച്ചു

ദുബൈയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. വാഹനം ഓടിക്കുന്നതിനിടെ നിയമം ലംഘിച്ച് തെറ്റായ എക്സിറ്റിലൂടെ പ്രവേശിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. ട്രക്കുമായി കൂട്ടിയിടിച്ച് കാര്‍ നിശ്ശേഷം

Read more

വിമാനത്താവളത്തിൽ പോകാതെ ലഗേജ് നൽകാം, ബോർഡിംഗ് പാസ് വാങ്ങാം; സിറ്റി ചെക്ക് ഇൻ സർവീസുമായി എയർ അറേബ്യ

സിറ്റി ചെക്ക് ഇൻ സംവിധാനവുമായി എയർ അറേബ്യ. ദുബായിലും അബുദാബിയിലും സിറ്റി ചെക്ക് ഇൻ തുടങ്ങിയതിനു പിന്നാലെ ഷാർജയിലും പുതിയ സൗകര്യം ഉപയോഗിക്കാം. അൽ മദീന ഷോപ്പിങ്

Read more

ദിവസം 126 സര്‍വീസുകള്‍; ഹജ്ജ് വേളയില്‍ ഹറമൈന്‍ ട്രയിന്‍ സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നു

ജിദ്ദ: ഹജ്ജ് സീസണ്‍ ആയതിനാല്‍ മക്ക-മദീന നഗരങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന ഹറമൈന്‍ അതിവേഗ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു.   ഈ സീസണില്‍ 3400-ഓളം സര്‍വീസുകള്‍

Read more