തൊഴിലാളി മരിച്ചാൽ 24 മാസത്തെ അടിസ്ഥാന വേതനം; ജോലിക്കിടെ മരിച്ചാലും പരുക്കേറ്റാലും നഷ്ടപരിഹാരം, തൊഴിലുടമയുടെ ബാധ്യത

യുഎഇയിൽ ജോലിക്കിടെ പരുക്കേറ്റാലും അംഗവൈകല്യം സംഭവിച്ചാലും ചികിത്സാ ചെലവും നഷ്ടപരിഹാരവും നൽകേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളി മരിച്ചാൽ അന്തരാവകാശികൾക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. സർക്കാർ,

Read more

10 വര്‍ഷത്തോളം രാത്രിയില്‍ ഭാര്യയെ മയക്കി ഭര്‍ത്താവ് കാഴ്ചവച്ചത് 92 പേര്‍ക്ക്; വിഡിയോ പകര്‍ത്തി

ഫ്രാന്‍സില്‍ ദിവസവും രാത്രി ഭാര്യക്ക് ലഹരിമരുന്ന് നൽകി ഭര്‍ത്താവ് അവരെ നിരവധി പേര്‍ക്കു കാഴ്ചവച്ച് വി‍ഡിയോ പകർത്തിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ഭാര്യക്ക് സംശയത്തിന് ഇടനല്‍കാതെ പത്തുവർഷമായി ഫ്രഞ്ച് പൗരനായ

Read more

ഇത്തവണ ആദ്യമായി ഹജ്ജിന് സ്വയം ഡ്രൈവ് ചെയ്യുന്ന ബസുകളും സർവീസ് നടത്തും

ഈ വർഷത്തെ ഹജ്ജ് സീസണിൽ തീർഥാടകർക്ക് യാത്ര സേവനം നൽകുന്നതിനായി സ്വയം ഓടിക്കുന്ന (സെൽഫ് ഡ്രൈവ്)  ഷട്ടിൽ ബസുകൾ സർവീസ് നടത്തും. സൌദി പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക്

Read more

സൗദിയിൽ ബലി പെരുന്നാൾ നമസ്‌കാര സമയം പ്രഖ്യാപിച്ചു

സൌദിയിലെ എല്ലാ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരം നടത്താൻ ഇസ്‌ലാമിക കാര്യ മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് അൽ ശൈഖ് നിർദ്ദേശിച്ചു.  എന്നാൽ സാധാരണ നിലയിൽ വിശ്വാസികൾ

Read more

ജോലിക്കിടെ ഭാരമുള്ള ഇരുമ്പ് കഷണങ്ങൾ ശരീരത്തില്‍ പതിച്ചു; പ്രവാസിക്ക് ദാരുണാന്ത്യം

സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ജോലിക്കിടെ ഭാരമുള്ള ഇരുമ്പ് കഷണങ്ങൾ പതിച്ച് യു.പി സ്വദേശി മരിച്ചു. ഉത്തർപ്രദേശ് അസംഗഢ് സ്വദേശി ദിൽഷാദ് അഹ്‌മദ്‌ (55) ആണ് മരിച്ചത്.

Read more

നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

കുവൈത്തില്‍ വാണിജ്യ കേന്ദ്രത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. സാല്‍മിയയിലായിരുന്നു സംഭവം. സംശയാസ്‍പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഒരു കാറിനുള്ളില്‍ യുവതി മരിച്ചുകിടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ

Read more

രാജ്യാന്തര യോഗദിനം: വൈറലായി എം.എ.യൂസഫലിയുടെ ചിത്രങ്ങൾ

യോഗയുടെ സുഖശീതളിമയിൽ പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലി. വര്‍ഷങ്ങളായി എല്ലാ ദിവസവും യോഗ ചെയ്തുവരുന്ന അദ്ദേഹം രാജ്യാന്തര യോഗ ദിനാചരണത്തിന്റെ ഭാഗമായി പുറത്തുവിട്ട ചിത്രങ്ങൾ വൈറലായി. അബുദാബി

Read more

ഭാര്യയോടൊപ്പം ഹജ്ജിനെത്തിയ മലയാളി മക്കയിൽ മരിച്ചു

ഹജ്ജ് കർമ്മം നിർവഹിക്കുന്നതിനായി മക്കയിലെത്തിയ മലയാളി മരിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി മക്കയിൽ എത്തിയ കണ്ണൂർ നോർത്ത് മാട്ടൂൽ സ്വദേശി ബയാൻ ചാലിൽ അബ്ദുല്ല (71)

Read more

സൗജന്യ ഭക്ഷണം എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ നിർത്തലാക്കി; ഇനി മുതൽ പണം കൊടുക്കണം, പുതിയ മെനു

തിരുവനന്തപുരം: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ യാത്രക്കാർക്ക് നൽകി വന്ന സൗജന്യ ഭക്ഷണം നിർത്തലാക്കി. എല്ലാ അന്താരാഷ്ട്ര ആഭ്യന്തര വിമാനങ്ങളിലെയും ഭക്ഷണ മെനു പുതുക്കുകയും

Read more

കബളിപ്പിക്കാനുള്ള ശ്രമം കൈയോടെ പിടികൂടി; സ്വകാര്യ കമ്പനിക്ക് 22 ലക്ഷം പിഴ

യുഎഇയില്‍ ക്രമക്കേട് കണ്ടെത്തിയ സ്വകാര്യ കമ്പനിക്ക് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഒരു ലക്ഷം ദിര്‍ഹം (22 ലക്ഷം രൂപയിലധികം ഇന്ത്യന്‍ രൂപ) പിഴ ചുമത്തി. സ്വദേശിവത്കരണ

Read more