14 കോടിയിലേറെ രൂപയുടെ കള്ളക്കടത്ത്; ഒമാൻ എയർ വിമാനത്തിൽ മസ്ക്കറ്റിൽ നിന്നെത്തിയ 113 യാത്രക്കാര്‍ക്കെതിരേയും കസ്റ്റംസ് കേസെടുത്തു

നികുതിവെട്ടിച്ച് ഐ ഫോണുകളും ഗൂഗിള്‍ ഫോണുകളുമടക്കം ഗാഡ്ജറ്റുകള്‍ കടത്തിയതിന് ഒരു വിമാനത്തിലെ 186 യാത്രക്കാരില്‍ 113 പേര്‍ക്കെതിരേയും കേസെടുത്ത് ചെന്നൈ വിമാനത്താവള കസ്റ്റംസ്. മസ്‌കത്തില്‍നിന്ന് ഒമാന്‍ എയര്‍

Read more

യു.എ.യില്‍ സമൂഹ മാധ്യമങ്ങൾ വഴി കള്ളനോട്ട് വിൽപ്പന; തട്ടിപ്പ് സംഘത്തിന് ജയില്‍ ശിക്ഷ

സമൂഹ്യ മാധ്യമങ്ങൾ വഴി കള്ളനോട്ട് വിൽപന നടത്തിയ സംഘത്തിന് യു എ ഇയിൽ ജയിൽ ശിക്ഷ. യു എ ഇ പബ്ലിക് പ്രോസിക്യൂഷനാണ് കള്ളനോട്ട് സംഘത്തെ കുറിച്ച്

Read more

സൗദിയിൽ രണ്ട് സുരക്ഷ ഉദ്യോഗസ്ഥർ ഉൾപ്പെടെ 5 പേർ മയക്ക് മരുന്ന് കേസിൽ അറസ്റ്റിൽ

സൗദിയിൽ ഇന്നലെ (വ്യാഴാഴ്ച) രണ്ട് സുരക്ഷ ഉദ്യോഗസ്ഥർ ഉൾപ്പെടെ 5 പേർ മയക്ക് മരുന്ന് കേസിൽ അറസ്റ്റിലായി. അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞ് കയറി മയക്ക് മരുന്ന്

Read more

10,000 രൂപ, 3 ദിവസം, 200 കിലോ ലഗേജ്, കിടിലൻ ഭക്ഷണം, വിനോദ പരിപാടികൾ; ദുബായിൽ നിന്ന് കപ്പലിൽ കേരളത്തിലെത്താം

ദുബായ്: പതിനായിരം രൂപയ്ക്ക് വൺവേ ട‌ിക്കറ്റ്, 200 കിലോ ലഗേജ്, വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികൾ, മൂന്നു ദിവസം കൊണ്ട് നാടുപിടിക്കാം… ദുബായിൽ നിന്ന് കൊച്ചിയിലേക്കൂം ബേപ്പൂരിലേക്കൂം ഉള്ള

Read more

ജോലി സ്ഥലങ്ങളിലെ പീഡനം; കനത്ത ശിക്ഷ, അഞ്ചു വര്‍ഷം തടവും 3 ലക്ഷം റിയാൽ വരെ പിഴയും

ജോലിസ്ഥലങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അഭയകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ പീഡനത്തിന് കടുത്ത ശിക്ഷ നല്‍കാന്‍ സൗദി അറേബ്യ. അഞ്ചു വര്‍ഷം വരെ തടവോ പരമാവധി 300,000 റിയാലോ (66 ലക്ഷത്തിലേറെ

Read more

ഖത്തര്‍ എയര്‍വേയ്‌സ് രക്ഷക്കെത്തി; ഏകാകിയായ റൂബന്‍ സ്വാതന്ത്ര്യത്തിലേക്ക്…

ദോഹ: അഞ്ച് വര്‍ഷത്തെ ഏകാന്ത വാസത്തിന് ശേഷം റൂബന്‍ ഒടുവില്‍ കാട്ടിലേക്ക്. ലോകത്തിലെ ഏറ്റവും ഏകാകിയായ സിംഹം ഇനി സ്വാതന്ത്ര്യത്തിന്റെ രുചി അറിയും… അഞ്ചു വര്‍ഷത്തോളമായി അര്‍മീനിയയിലെ

Read more

സൗദി അറേബ്യയിൽ പുതിയ ചാനൽ ആരംഭിക്കുന്നു; “സൗദി നൗ” എന്ന പുതിയ ചാനൽ ദേശീയ ദിനത്തിൽ സംപ്രേഷണം ആരംഭിക്കും

സൗദി അറേബ്യയിൽ പുതിയ ചാനൽ ആരംഭിക്കുന്നതായി വാർത്താവിതരണ മന്ത്രിയും റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ സൽമാൻ ബിൻ യൂസഫ് അൽ-ദോസരി പ്രഖ്യാപിച്ചു. “സൗദി

Read more

ഇഖാമ പുതുക്കാൻ മൂന്ന് ദിവസം വൈകിയാൽ പിഴ ഈടാക്കും; സ്‌പോൺസർ ഇഖാമ പുതുക്കി നൽകാൻ വൈകിയാൽ തൊഴിലുടമയുടെ അനുവാദമില്ലാതെ സ്‌പോൺസർഷിപ്പ് മാറ്റാം

സൗദിയിൽ വിദേശികളുടെ ഇഖാമ (ഐഡൻ്റിറ്റി) പുതുക്കാൻ വൈകിയാലുള്ള പിഴയെ കുറിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വ്യക്തത വരുത്തി. വിദേശികളുടെ ഇഖാമ കാലാവധി അവസാനിച്ച് മൂന്ന് ദിവസം

Read more

സൗദിയിൽ ബസ് മറിഞ്ഞ് 4 പേർ മരിച്ചു, 7 പേർക്ക് പരിക്കേറ്റു

സൗദിയിൽ ബസ് മറിഞ്ഞ് 4 പേർ മരിച്ചു, 7 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരതരമാണ്. അബു റാക്ക-അൽ-വാജ് റോഡിലാണ് അപകടമുണ്ടായത്. നസ്ലത്ത് അബു റാക്ക

Read more

സൗദിയിൽ രണ്ട് സൈനിക ഉദ്യോഗസ്ഥർക്ക് വധ ശിക്ഷ നടിപ്പിലാക്കി

സൗദിയിൽ രാജ്യദ്രോഹ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട  രണ്ട് സൈനിക ഉദ്യോഗസ്ഥർക്ക് വധ ശിക്ഷ നടിപ്പിലാക്കിയതായി പ്രതിരോധ മന്ത്രാലയം തായിഫ് മേഖലാ കമാൻഡിൽ അറിയിച്ചു. ലഫ്റ്റനന്റ് കേണൽ പൈലറ്റ് മാജിദ്

Read more