ലോകകേരളസഭ; മുഖ്യമന്ത്രിയും മന്ത്രിമാരും സൗദിയിലേക്ക്, കേന്ദ്രത്തോട് യാത്രാനുമതി തേടി
തിരുവനന്തപുരം: ലോക കേരള സഭയ്ക്കായി മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും വീണ്ടും വിദേശത്തേക്ക്. ഒക്ടോബര്‍ 19 മുതല്‍ 22 വരെ സൗദി അറേബ്യയില്‍ നടക്കുന്ന മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍
Read more