എയർ ഇന്ത്യാ എക്സ്പ്രസ് വൈകുന്നു: മലയാളിയുടെ മൃതദേഹത്തോടും ജീവനക്കാരുടെ ക്രൂരത; മൃതദേഹം മറ്റൊരു വിമാനത്തിൽ അയക്കാനാകില്ലെന്ന് ജീവനക്കാർ

ദുബായിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകിയത് യാത്രക്കാരെ വലച്ചു. ഇന്നലെ രാത്രി 8.45നു പോകേണ്ട വിമാനം വൈകിയതോടെ ശനിയാഴ്ച രാത്രി ദുബായിൽ

Read more

സൗദികൾക്ക് പോലും യൂസഫലി മാതൃകയാണെന്ന് മന്ത്രി; വൈറലായി കിരീടാവകാശിക്കൊപ്പമുള്ള വീഡിയോ

സൗദികൾക്ക് പോലും യൂസഫലി ഒരു മാതൃകയാണെന്ന് സൗദി നിക്ഷേപവകുപ്പ് മന്ത്രി. സൗദിയിൽ ഇന്ത്യക്കാർക്ക്  എങ്ങനെ വിജയിക്കാനാവുമെന്ന ചോദ്യത്തിനാണ് അദ്ദേഹം മലയാളി വ്യവസായും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ

Read more

വിമാനത്തില്‍ സീറ്റ് നല്‍കിയില്ല; കോഴിക്കോട്-ജിദ്ദ യാത്രയിലുടനീളം ഉമ്മയുടെ മടിയിലിരിക്കേണ്ടി വന്നു, സ്പൈസ് ജെറ്റിനെതിരെ പരാതിയുമായി ഉംറ തീര്‍ഥാടക

ജിദ്ദ: കോഴിക്കോട്-ജിദ്ദ സ്പൈസ് ജെറ്റ് വിമാനത്തില്‍ സീറ്റ് നല്‍കിയില്ലെന്ന് കാണിച്ച് യാത്രക്കാരി ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്കി. സെപ്തംബര്‍ 12-നു കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്‍വീസ് നടത്തിയ സ്പൈസ്

Read more

സൗദിയിലെത്തിയിട്ട് 31 വർഷങ്ങൾ, കുടുംബത്തെ മറന്ന് പ്രവാസ ജീവിതം; ഒടുവിൽ മലയാളിയെ വീട്ടുകാരും കയ്യൊഴിഞ്ഞു

സൗദിയിലെത്തിയിട്ട് 31 വർഷം. അതിനു ശേഷം ഇതുവരെ നാടു കണ്ടിട്ടില്ല, പാസ്പോർട്ടോ മറ്റു രേഖകളോ ഇല്ല. തിരിച്ചുപോകാനിടവുമില്ല. ആരോഗ്യം ക്ഷയിച്ച പ്രവാസി മലയാളിക്ക് നാട്ടിലേക്കു മടങ്ങാൻ വഴിതേടുകയാണ്

Read more

സൗദി ദേശീയ ദിനം; വിപുലമായ പരിപാടികളോടെ ആഘോഷിക്കാനൊരുങ്ങി ജിദ്ദ കേരള പൗരാവലി

ജിദ്ദ: തൊണ്ണൂറ്റി മൂന്നാമത് സൗദി ദേശീയ ദിന ആഘോഷം ജിദ്ദ കേരള പൗരാവലി വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. 2023 സെപ്റ്റംബർ 23 ന് ശനിയാഴ്ച്ച സംഘടിപ്പിക്കുന്ന പരിപാടിയിൽ

Read more

വരുമാനം കുറഞ്ഞ പ്രവാസികൾക്കായി യുഎഇ സര്‍ക്കാറിൻ്റെ വൻ പ്രഖ്യാപനം; ഹാപ്പിനസ് സിം പദ്ധതി നടപ്പാക്കും

യുഎഇയിലെ കുറഞ്ഞ വരുമാനക്കാരായ (ബ്ലൂ കോളർ) തൊഴിലാളികൾക്ക് വൻ ഓഫറുമായി യുഎഇ മാനവവിഭവ ശേഷി മന്ത്രാലയം. ആറ് മാസത്തേക്ക്  സൗജന്യ മൊബൈൽ ഡേറ്റയും, കുറഞ്ഞ നിരക്കിൽ ഇന്റർനാഷണൽ

Read more

നിപ ഭീതിയിൽ പ്രവാസികളും; വിമാനയാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ആശങ്ക. മുൻ കാല നിയന്ത്രണങ്ങൾ അറിയാം

കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രവാസികൾക്കിടയിലും ആശങ്ക വർധിച്ചു. യാത്ര നിയന്ത്രണങ്ങളുണ്ടാകുമോ എന്നതാണ് പ്രവാസികളെ അലട്ടുന്ന പ്രധാന ആശങ്ക. ഇക്കാര്യത്തിൽ ഇപ്പോൾ തീർപ്പ് പറയാനാകില്ലെങ്കിലും നേരത്തെ നിപ

Read more

അബൂദാബിയിൽ ജോലിക്കിടെ ദേഹത്തേക്ക് ക്രെയിൻ പൊട്ടി വീണ് മലയാളിക്ക് ദാരുണാന്ത്യം

അബുദാബിയിൽ ജോലിക്കിടെ ദേഹത്തേക്ക് ക്രെയിൻ പൊട്ടി വീണ അപകടത്തിൽ മലയാളി മരിച്ചു. കൊല്ലം എടനാട് മീനാട് ഷിനാസ് മൻസിലിൽ സജീവ് അലിയാർ കുഞ്ഞ് ആണ് മരിച്ചത്. 42

Read more

ലിബിയയിൽ ശക്തമായ കൊടുങ്കാറ്റും വെള്ളപ്പൊക്കവും; രണ്ടായിരത്തോളം പേർ മരിച്ചതായി സൂചന, വെള്ളത്തിൻ്റെ കുത്തൊഴുക്കിൽ നിരവധി പേർ കടലിലേക്കൊഴുകി പോയി – വീഡിയോ

കിഴക്കൻ ലിബിയയിൽ ശക്തമായ കൊടുങ്കാറ്റും വെള്ളപ്പൊക്കവും ഉണ്ടായതിനെത്തുടർന്ന് ഡെർനയിൽ 2,000 പേരെങ്കിലും മരിച്ചതായി ഭയപ്പെടുന്നുവെന്ന് പ്രധാനമന്ത്രി ഒസാമ ഹമദ് പറഞ്ഞു.  ആയിരക്കണക്കിന് ആളുകളെ കാണാതായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read more

ഇന്ത്യൻ സമൂഹം സൗദിയുടെ സാമ്പത്തിക വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു, ഇന്ത്യൻ പ്രവാസികളെ സ്വന്തം പൗരന്മാരപോലെ സംരക്ഷിക്കും – കിരീടാവകാശി – വീഡിയോ

ഇന്ത്യൻ സമൂഹം സൌദിയുടെ സാമ്പത്തിക വളർച്ചയിൽ പ്രധാന പങ്കുവഹിച്ചുവെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ജി-20 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി മോഡിയുമായി നടത്തിയ ചർച്ചയിലാണ് എം.ബിഎസ്

Read more