ഇസ്രായേലിലേക്ക് ഹമാസിൻ്റെ കനത്ത റോക്കറ്റ് ആക്രമണം; യുദ്ധസന്നദ്ധമെന്ന് ഇസ്രയേല്‍ – വീഡിയോ

ഇസ്രയേലിനെതിരെ ആക്രമണം ശക്തമാക്കി ഫലസ്തീൻ പ്രതിരോധ സംഘടനയായ ഹമാസ്. ഗസ്സയിൽ നിന്ന് നൂറിലധികം റോക്കറ്റുകൾ തൊടുത്തുവിട്ടു. ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. നിരവധി വാഹനങ്ങൾക്ക് തീ പിടിച്ചു.

Read more

ജിദ്ദയിൽ മലയാളി യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചത് പുതിയ വീട്ടിൽ താമസിക്കാനായി നാട്ടിലേക്ക് പോകാനിരിക്കെ

സൌദി അറേബ്യയിലെ  ജിദ്ദയിൽ മലയാളി യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം പ്രവാസികൾക്കും കുടുംബത്തിനും നോവായി. മലപ്പുറം കോടൂർ പഞ്ചായത്തിൽപെട്ട മാങ്ങാട്ടുപുരം സ്വദേശി സൈതലവി (38) മരിച്ചത്. ജിദ്ദയിലെ

Read more

സൗദിയിൽ അനുമതി ഇല്ലാതെ പരിപാടി നടത്താൻ ശ്രമിച്ചു; 14 മലയാളികൾ അറസ്റ്റിൽ. വിവരമറിഞ്ഞ് എംഎൽഎ വഴിയിൽ വെച്ച് തിരിച്ച് പോയി

സൌദിയിൽ അനുമതില്ലാതെ പരിപാടി സംഘടിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ 14 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടിൽ നിന്നെത്തിയ എംഎൽഎ ഉൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുക്കേണ്ടിയിരുന്ന പിപാടിയാണ് അധികൃതർ ഇടപെട്ട്

Read more

ഹസ്സനും ഹുസൈനും ഇരുമെയ്യായി; സയാമീസ് ഇരട്ടകളുടെ വേർപ്പെടുത്തൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു

ടാൻസാനിയൻ സയാമീസ് ഇരട്ടകളായ “ഹസ്സൻ, ഹുസൈൻ” എന്നിവരുടെ വേർപിരിയൽ ശസ്ത്രക്രിയ സൗദിയിൽ വിജയകരമായി പൂർത്തിയാക്കി. നാഷണൽ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കുട്ടികൾക്കായുള്ള കിംഗ് അബ്ദുല്ല

Read more

കൂട്ട പിരിച്ചുവിടല്‍; നിരവധി പ്രവാസികളുടെ ജോലി നഷ്ടമാകും, ഗ്രേസ് പിരീഡ് നല്‍കി അധികൃതര്‍

800 പ്രവാസികളെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പിരിച്ചുവിടല്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പായി തങ്ങളുടെ തൊഴില്‍പരമായ കാര്യങ്ങള്‍ ശരിയാക്കാന്‍ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ഗ്രേസ്

Read more

സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു

മലപ്പുറം കൊണ്ടോട്ടി സ്വദേശി സൗദിയിൽ വാഹനപകടത്തിൽ മരിച്ചു. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നെയ്യൻ സിദ്ദീഖി​ന്‍റെ മകൻ ജംഷീർ (30) ആണ്​  മരിച്ചത്. ഹാഇൽ പ്രവിശ്യയിലെ ഹുലൈഫ എന്ന

Read more

സയാമീസ് ഇരട്ടകളായ ഹസ്സനെയും ഹുസൈനെയും വേർതിരിക്കുന്ന ശസ്ത്രക്രിയ സൗദിയിൽ ആരംഭിച്ചു – വീഡിയോ

ടാൻസാനിയൻ സയാമീസ് ഇരട്ടകളായ ഹസ്സനെയും ഹുസൈനെയും വേർതിരിക്കുന്ന ശസ്ത്രക്രിയ നടപടികൾ സൌദിയിലെ റിയാദിൽ ആരംഭിച്ചു. നാഷണൽ ഗാർഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുല്ലസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല

Read more

മലയാളി പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി

സൗദിയിൽ മലയാളി പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ സ്വദേശി സമീറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാണെന്നാണ് പ്രാഥമിക നിഗമനം. സൗദിയിലെ ഖുബൈബിലാണ് സംഭവം. മൂന്ന്

Read more

കുവൈറ്റിൽ തടവിലായിരുന്ന 34 ഇന്ത്യൻ നഴ്‌സുമാരെയും മെഡിക്കൽ ജീവനക്കാരെയും വിട്ടയച്ചു

കുവൈറ്റിൽ തടവിലായിരുന്ന 34 ഇന്ത്യൻ നഴ്‌സുമാരെയും മറ്റു മെഡിക്കൽ ജീവനക്കാരെയും വിട്ടയച്ചയതായി കുവൈത്ത് ഇന്ത്യൻ എംബസി അറിയിച്ചു. സെപ്റ്റംബർ 12 നാണ് ആശുപത്രിയിൽ നടന്ന പരിശോധനയിൽ ഇവർ

Read more

സ്വന്തമായി നിര്‍മ്മിച്ചതുൾപ്പെടെ പിടിച്ചെടുത്തത് 265 കുപ്പി മദ്യം; 15 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്തില്‍ മദ്യം നിര്‍മ്മിച്ചതും കൈവശം സൂക്ഷിച്ചതുമായ കേസുകളില്‍ 15 പ്രവാസികള്‍ അറസ്റ്റില്‍. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. വിവിധ രാജ്യക്കാരായ

Read more