ഉടമയും വർക്ക് ഷോപ്പ് ജീവനക്കാരും നോക്കി നിൽക്കെ കാർ തെട്ടിയെടുത്ത് കള്ളൻ; ഉടമയെ ഇടിച്ച് തെറിപ്പിച്ച് അതിവേഗം കുതിച്ചു – വീഡിയോ
റിയാദ്: വർക്ക് ഷോപ്പില്‍ എൻജിൻ തകരാർ ശരിയാക്കാൻ ബോണറ്റ് തുറന്നുവെച്ച് മെക്കാനിക്ക് ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ കാര്‍ അതിവേഗം കുതിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഉടമയുടെ കണ്‍മുമ്പിലാണ്
Read more