വാടക വീടിനുള്ളില്‍ അനധികൃത മദ്യനിര്‍മ്മാണം; അഞ്ച് പ്രവാസികളെ റെയ്ഡില്‍ പിടികൂടി
കുവൈത്തില്‍ അനധികൃത മദ്യനിര്‍മ്മാണം നടത്തിയ പ്രവാസികള്‍ അറസ്റ്റില്‍. അഞ്ച് പ്രവാസികളാണ് അറസ്റ്റിലായത്. ഫര്‍വാനിയ പൊലീസ് നടത്തിയ റെയ്ഡിലാണ് അനധികൃത മദ്യനിര്‍മ്മാണം പിടികൂടിയത്. റാബിഹ് ഏരിയയില്‍ വാടക കെട്ടിടത്തിലാണ്
Read more