യുഎഇയില്‍ ബഹുനില താമസ കെട്ടിടത്തില്‍ തീപിടിത്തം; പുലര്‍ച്ചെ ഫയര്‍ അലാറം നിര്‍ത്താതെ മുഴങ്ങുന്നത് കേട്ട് ഉണര്‍ന്ന് 21 നിലകൾ ഓടിയിറങ്ങി – താമസക്കാർ

ദുബായ്: ഇന്ന് പുലര്‍ച്ചെ ദുബായിലെ സ്‌പോര്‍ട്‌സ് സിറ്റിയിലെ ഒരു റെസിഡന്‍ഷ്യല്‍ ടവറില്‍ വന്‍ തീപിടുത്തമുണ്ടായെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടാണെന്ന് താമസക്കാര്‍. കെട്ടിടത്തില്‍ സിവില്‍ ഡിഫന്‍സ് വിഭാഗം ശീതീകരണ

Read more

സൗദിയിലെ കടകളിൽ കയറി ‘വിലമാറ്റിയിടൽ’ തട്ടിപ്പ്; മലയാളികൾ സിസിടിവിയിൽ കുടുങ്ങി, അറസ്റ്റ്

സൗദിയിലെ സൂപ്പർ മാർക്കറ്റുകളില്‍ വിലകൂടിയ സാധനത്തിന് മേൽ വില കുറഞ്ഞ സാധനങ്ങളുടെ പ്രൈസ് സ്റ്റിക്കർ പതിച്ച് തട്ടിപ്പിന് ശ്രമിച്ച മലയാളികൾ കുടുങ്ങി. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ്

Read more

അഞ്ചു വർഷത്തിനുള്ളിൽ 45 ശതമാനം വര്‍ധന; സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ ശമ്പളം ഇരട്ടിച്ചതായി റിപ്പോര്‍ട്ട്

സൗദിയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി പൗരന്മാരുടെ ശമ്പളത്തിൽ വൻ വർധനവ്. അഞ്ച് വർഷത്തിനിടെ 45 ശതമാനമാണ് ഇരട്ടിച്ചതെന്ന് നാഷനൽ ലേബർ ഒബ്‌സർവേറ്ററി റിപ്പോർട്ട് വെളിപ്പെടുത്തി.

Read more

സൗദി യുവതിക്കെതിരേ ലൈം​ഗികാതിക്രമം; മല്ലു ട്രാവലർക്കെതിരേ ലുക്ക്-ഔട്ട് നോട്ടീസ്, വിമാനത്താവളത്തിൽ വെച്ച് പിടികൂടാൻ നിർദേശം

സൗദി യുവതിയോട് ലൈംഗികാതിക്രമം കാട്ടി എന്ന കേസിൽ വ്‌ളോഗറായ മല്ലുട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാനെതിരേ ലുക്ക്-ഔട്ട് നോട്ടീസ് പുറത്തിറക്കി. വിമാനത്താവളത്തിലാണ് ലുക്ക്-ഔട്ട് നോട്ടീസ്. വ്ളോഗറോട് ഹാജരാകാൻ പോലീസ്

Read more

പരമ്പരാഗത സൗദി വേഷത്തില്‍ നൃത്തം ചെയ്ത് നെയ്മര്‍, വൈറലായി വീഡിയോ

റിയാദ്: സൗദി ദേശീയ ദിനാഘോഷത്തില്‍ പങ്കെടുത്ത് ഫുട്‌ബോള്‍ സൂപ്പര്‍ താരം നെയ്മര്‍. ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് പരമ്പരാഗത നൃത്ത രൂപമായ അര്‍ധയില്‍ പങ്കെടുക്കുന്ന നെയ്മറുടെ വീഡിയോയാണ് സാമൂഹിക

Read more

യുഎഇ മന്ത്രിയാകാന്‍ യുവജനങ്ങളുടെ ‘തിരക്ക്’; ഏഴ് മണിക്കൂറില്‍ ലഭിച്ചത് 4,700 അപേക്ഷകള്‍

അബുദാബി: യുഎഇയുടെ യുവജന മന്ത്രിയാകാന്‍ കഴിവും താല്‍പ്പര്യവുമുള്ള യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്

Read more

സൗദിയിലെത്തുന്ന മുഖ്യമന്ത്രിക്കും അഞ്ചു മന്ത്രിമാര്‍ക്കും പ്രധാന നഗരങ്ങളിൽ ഗംഭീര സ്വീകരണം ഒരുക്കും; ഇടത് അനുകൂല പ്രവാസി സംഘടനകൾ തയ്യാറെടുപ്പിൽ

ജിദ്ദ: അടുത്ത മാസം സൗദി അറേബ്യയില്‍ നടക്കുന്ന ലോക കേരളസഭയില്‍ പങ്കെടുക്കാനെത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനും അഞ്ചു മന്ത്രിമാര്‍ക്കും രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഗംഭീര സ്വീകരണം

Read more

വ്യാജ മരുന്ന് കൈവശം വെച്ചു; പ്രവാസിക്ക് രണ്ട് വര്‍ഷം തടവും 20,000 റിയാല്‍ പിഴയും

റിയാദ്: വ്യാജ വെറ്ററിനറി മരുന്നുകള്‍ നിര്‍മിച്ച് കൈവശം വെച്ചതിന് പ്രവാസിക്ക് സൗദി കോടതി രണ്ട് വര്‍ഷം തടവും 20,000 റിയാല്‍ (4,42,040 രൂപ) പിഴയും ശിക്ഷ വിധിച്ചു.

Read more

അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയ മലയാളി അധ്യാപിക ഗൾഫിൽ ജയിലിൽ; വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നാരോപണം, അറസ്റ്റ് വിമാനത്താവളത്തിൽ വച്ച്

ബഹ്‌റൈനിലെ അധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധനയിൽ ബിഎഡ് ബിരുദം വ്യാജം എന്ന് കണ്ടെത്തി അധ്യാപകരുടെ അറസ്റ്റിലേക്ക് നയിക്കപ്പെട്ട സംഭവത്തിൽ  ഉദ്യോഗാർഥികൾ നിരപരാധികൾ ആണെന്ന് സഹഅധ്യാപകരും സ്‌കൂൾ അധികൃതരും. ബഹ്‌റൈനിൽ

Read more

‘ജോലി തേടി മൂന്നാം തവണയും വിസിറ്റ് വിസയിലെത്തി, എത്തിയ മൂന്നാം ദിവസം മരണം’; നൊമ്പരമായി അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പ്

യുഎഇ: ജോലിക്കായി മൂന്നാമത്തെ വിസിറ്റ് വിസ എടുത്ത് പ്രവാസലോകത്തെത്തി മൂന്നാം ദിവസം മരണപ്പെട്ട യുവാവിനെ കുറിച്ച് കുറിപ്പുമായി പ്രവാസി വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ അഷ്റഫ് താമരശേരി. രണ്ടുതവണ

Read more